പേരാവൂര്‍: യുഡിഎഫ് പേരാവൂര്‍ പഞ്ചായത്ത് സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 17 സീറ്റുകളില്‍ 15-ല്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ മുസ്ലിം ലീഗും മത്സരിക്കും. ജനറല്‍ വാര്‍ഡായ പേരാവൂര്‍...
Local News
കൂത്തുപറമ്പ്: കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കെഎസ്ഇബി കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്. ഇന്ന് രാവിലെയാണ്...
കേളകം: പഞ്ചായത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്നതിന് സമ്പൂർണ കളിക്കളം പ്രഖ്യാപനം ശനിയാഴ്ച സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. പകൽ 2.30ന് സെന്റ് തോമസ് ഹയർസെക്കൻഡറി...
പേരാവൂർ : മാനന്തവാടി - ബോയ്‌സ് ടൗണ്‍ - പേരാവൂര്‍- ശിവപുരം -മട്ടന്നൂര്‍ എയര്‍പോര്‍ട്ട് കണക്ടിവിറ്റി റോഡിന് വേണ്ടിയുളള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വീണ്ടും ഇഴയുന്നു. റോഡ്...
പേരാവൂർ : തോലമ്പ്ര താറ്റിയാട് ചട്ടിക്കരി പുരളിമലയുടെ ഭാഗമായ പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. വ്യാഴാഴ്ച രാത്രിയോടെ പ്രത്യേക വാഹനത്തിൽ കൂട്...
തലശേരി: ന്യൂ മാഹി മലയാള കലാഗ്രാമത്തിത്തിൽ സ്ഥാപകൻ എ പി കുഞ്ഞിക്കണ്ണന്റെ പൂർണകായ വെങ്കല ശിൽപ്പം സ്ഥാപിക്കും. ഏഴര അടി ഉയരമുള്ള ശിൽപ്പത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്....
ഉരുവച്ചാൽ: ശിവപുരം മൊട്ട ഞാലിൽ യുവാവ് വീട്ടുകിണറ്റിൽ വീണു മരിച്ചു. മരുവഞ്ചേരിയിലെ എം അനീഷ് (45) ആണ് വീട്ടിലെ കിണറ്റിൽ വീണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8...
പേരാവൂർ : തെരുവുനായയുടെ കടിയേറ്റ് മദ്രസ വിദ്യാർഥിനിക്ക് പരിക്കേറ്റു. പേരാവൂർ മുനീറുൽ ഇസ്ലാം മദ്രസ ആറാം ക്ലാസ് വിദ്യാർത്ഥിനി ബംഗളക്കുന്നിലെ പുതിയ വീട്ടിൽ ഫിയ ഫാത്തിമക്കാണ് (11)...
പേരാവൂർ: അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ അങ്കണവാടിയുടെ മതിലിടിഞ്ഞ് വീണ് അപകടം. സമീപത്തെ വേലായുധൻ എന്നവരുടെ വീട്ടുമുറ്റത്തേക്കാണ് മതിലിടിഞ്ഞത്.
ഇരിട്ടി : പൊട്ടിപ്പൊളിഞ്ഞ് ദുരിതപാതയാണ് എടക്കാനം റോഡ്. കുഴിനിറഞ്ഞ റോഡിൽ അപകടങ്ങൾ പെരുകുന്നു. ഇരുചക്രവഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പേടിസ്വപ്നമാണ് ഇപ്പോൾ ഈ റോഡ്. റോഡിലെ കുഴിയിൽ വീണ്...
