Local News

കേളകം : ആരോഗ്യകേന്ദ്രത്തിലെ ഇമ്യൂണൈസേഷൻ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി നിലച്ചിട്ട് മൂന്ന് വർഷം. ഇമ്യുണൈസേഷൻ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാത്തതുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉദ്ഘാടനംചെയ്യാനും സാധിക്കുന്നില്ല. 2022 ഓഗസ്റ്റിലാണ് കെട്ടിടത്തിന്റെ...

ഇ​രി​ട്ടി: ആ​റ​ളം തോ​ട്ടു​ക​ട​വ് പു​തി​യ പാ​ലം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി തു​ട​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഈ ​മാ​സം 17ന് ​പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി...

കൊ​ട്ടി​യൂ​ർ: അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ വ​യ​നാ​ട് - ക​ണ്ണൂ​ർ ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ൽ ചു​രം റോ​ഡ് അ​പ​ക​ടത്തുരു​ത്താ​കു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ച​ര​ക്ക് ലോ​റി കൊ​ക്ക​യി​ലേ​ക്ക്...

കോളയാട് : കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി നടത്തിയ പരിവർത്തന പദയാത്ര സമാപിച്ചു. സമാപന സമ്മേളനം കെപിസിസി വൈസ്. പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം...

ചാലോട് : ചാലോട് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ മട്ടന്നൂർ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചാലോട്ടെ വ്യാപാരിക്കാണ് കാർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റത്. ഞായർ രാത്രി...

പേരാവൂർ: ആറളത്ത് മനുഷ്യജീവിതം ഭീഷണിയിലാക്കുന്ന കാട്ടാന ആക്രമണങ്ങൾക്ക അടിയന്തര പരിഹാരം കാണുന്നതിൽ ഹൈകോടതിയുടെ നിർദേശങ്ങൾ നടപ്പാക്കിത്തുടങ്ങി. രണ്ട് 12 ബോർ തോക്കുകളും ഒരു കിലോമീറ്റർ ദൂരത്തിൽ വെളിച്ചംകിട്ടുന്ന...

പേരാവൂർ: കൃഷി ഭവനിൽ വിഷരഹിത അടുക്കള കൃഷി പ്രോത്സാഹനവും ചെടികളും, വിത്തും വളവും ജൈവ കീടനാശിനി വിതരണവും നടത്തി. വാർഡ് മെമ്പർ എം. ഷൈലജ ടീച്ചറുടെ അധ്യക്ഷതയിൽ...

മട്ടന്നൂർ: വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂൾ ഞായറാഴ്ച തുടങ്ങുമ്പോൾ കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള സർവീസുകൾ കുറയും. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വെട്ടിക്കുറച്ചതോടെ ആഴ്ചയിൽ 42 സർവീസുകൾ...

പേരാവൂർ : നവീകരിച്ച പേരാവൂർ പോലീസ് സ്റ്റേഷൻ- ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. ശൈലജ...

ഇരിട്ടി : മലയോരമേഖലയിലും ഗ്രാമീണമേഖലയിലും പാതിവഴിയിൽ ഓട്ടം നിർത്തുന്ന സ്വകാര്യ ബസുകളെ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ്. പെർമിറ്റ് കൈക്കലാക്കിയശേഷം പേരിന് ഒന്നോ രണ്ടോ മാസം ഓടി ഗ്രാമീണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!