പേരാവൂർ: അഗ്നിരക്ഷാ നിലയത്തിൽ സിവിൽ ഡിഫൻസ് വൊളന്റിയേഴ്‌സിന് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ കെ.ജിനീഷ് അധ്യക്ഷനായി. ടി.കെ.വിനു,...
Local News
പേരാവൂർ: കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രചരണ ഗാനം പുറത്തിറക്കി. തൊണ്ടിയിൽ സീന ഓഡിറ്റോറിയത്തിൽ നടന്ന പേരാവൂർ ഏരിയാ പ്രവർത്തക തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രചരണ...
കോളയാട്: മട്ടന്നൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരി കോളയാട് പഞ്ചായത്തിലെ കോൺഗ്രസ് രക്തസാക്ഷി സ്മൃതി കുടീരങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. ആലച്ചേരി കൊളത്തായിയിലെ പി. കുഞ്ഞിരാമന്റെയും...
പേരാവൂർ : കുനിത്തല കുറ്റ്യൻ മൂപ്പൻ്റവിട കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ഞായറാഴ്ചവൈകിട്ട് 6.30ന് മുത്തപ്പൻ വെള്ളാട്ടം, 7.30ന് പൂക്കുട്ടി ശാസ്തപ്പൻ...
മട്ടന്നൂർ ∙ നിയമസഭാ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാജി കുന്നുമ്മൽ കോറോത്തിന്റെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പിൽ...
ഇരിട്ടി: അല്പം വൈകിയെങ്കിലും എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ. യു.ഡി.എഫ്. പേരാവൂർ നിയോജകമണ്ഡലം സ്ഥാനാർഥിയായി രണ്ടുദിവസം മുൻപ് പ്രഖ്യാപനം വന്നിട്ടും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലുള്ള തിരക്കുകാരണം...
പേരാവൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ.ശൈലജക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകി. പേരാവൂരിൽ നടന്ന ചടങ്ങിൽഅഖിലേന്ത്യാ സെക്രട്ടറി എൻ.സുകന്യ...
ഇരിട്ടി: അണികളിലും പ്രവർത്തകരിലും ആവേശത്തിരയിളക്കി കെ.കെ. ശൈലജയുടെ മെഗാ റോഡ് ഷോ. പേരാവൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായ ശൈലജയക്ക് വലിയ സ്വീകരണമാണ് എൽഡിഎഫ് പ്രവർത്തകർ ഇരിട്ടിയിൽ ഒരുക്കിയത്....
കൊട്ടിയൂർ : പാൽച്ചുരം-ബോയ്‌സ് ടൗൺ ചുരത്തിൽ റോഡരികിൽ ഇഞ്ചക്ഷൻ മരുന്നിന്റെ കുപ്പികളും സിറിഞ്ചുകളും ഐ.വി. സെറ്റുകളും തള്ളിയ നിലയിൽ. 700-ഓളം മരുന്നുകുപ്പിയും സിറിഞ്ചുകളുമാണ് ചുരത്തിലെ നാലാമത്തെ ഹെയർപിൻ...
ഇരിട്ടി: മലയോര ഹൈവേയുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വള്ളിത്തോട്-മണത്തണ റീച്ചിന്റെ നിർമാണം അവസാന ഘട്ടത്തിൽ. റോഡിന്റെ ടാറിംഗ് കഴിഞ്ഞുള്ള ഭാഗം കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആഴ്ചകൾക്ക്...
