ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാന് മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താന്‍ കഴിയുന്ന...
മംഗലപുരം: കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ റീല്‍സ്, ഇന്‍സ്റ്റാഗ്രാം താരം ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റിലായി. കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്നറിയപ്പെടുന്ന വിനീത്...
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പില്‍ സ്ഫോടനം. സ്ഫോടനത്തില്‍ വിഷ്ണു എന്നയാളുടെ ഇരുകൈപ്പത്തികളും അറ്റു. സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ് രാത്രിയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍...
കൊച്ചി: യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ എടുക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ മൂന്നു യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. മുളവുകാട് പൊന്നാരിമംഗലം പി.എച്ച്.സി.ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി...
കണ്ണൂർ: 14 ലക്ഷം ഔഷധസസ്യങ്ങൾ സൗജന്യമായി നാടിന് നൽകിയ നന്മയുടെ പേരാണ് പി വി ദാസൻ. ആയിരക്കണക്കിനാളുകൾക്ക് രോഗശമനം പകരുന്നതാണ് പ്രതിഫലം പറ്റാത്ത ഈ ജീവകാരുണ്യ പ്രവർത്തനം. ഔഷധസസ്യ വിൽപ്പനയിലൂടെ നഴ്സറികൾ വൻലാഭം കൊയ്യുന്ന കാലത്താണ്...
സംസ്ഥാനത്ത് ഇനി മുതല്‍ കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല. വാഹനങ്ങളില്‍ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പേെട്രാളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് നിയമം കര്‍ശനമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പിന് പിന്നാലെയാണ് നടപടി....
‘അതൊരു വിജയകഥയുടെ തുടക്കം മാത്രമായിരുന്നു’ എന്ന അടിക്കുറിപ്പിൽ ഫ്ലോറിഡ ലോട്ടറി പങ്കുവെച്ച ട്വീറ്റിന് താഴെ അഭിനന്ദനങ്ങള്‍ നിറയുകയാണ്. ജെറാൾഡിൻ ഗിംബ്ലറ്റ് എന്ന സ്ത്രീയ്ക്ക് 20 ലക്ഷം ഡോളര്‍ സമ്മാനമായി ലോട്ടറിയടിച്ചതിന്റെ ചിത്രമായിരുന്നു ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ...
ശബരിമലയിലെ കുത്തകകരാറില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് ദേവസ്വം ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം നല്കിയ കരാര്‍...
തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ ആസ്പത്രി അധികൃതരുടെ അനാസ്ഥകാരണം സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയിലെ ശസ്ത്രക്രിയക്കിടയില്‍ തുണി കുടുങ്ങിയതിനാല്‍ എട്ടുമാസത്തോളം യുവതിക്ക് പല ആരോഗ്യപ്രശ്നങ്ങളുണ്ടായി. മറ്റൊരു ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ തുണി കണ്ടെത്തി....
ഇരിട്ടി: ജില്ലാതല എൻഫോഴ്സ്മെന്റ് ടീം ഇരിട്ടി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി നിരോധിത പ്ലാസ്റ്റിക്,പേപ്പർ ഉത്പന്നങ്ങൾ പിടികൂടി.നേരംപോക്ക് റോഡിലെ പ്രകാശ് ട്രയ്ഡേഴ്സിൽ നിന്നും നിരോധിത പേപ്പർ കപ്പുകൾ പിടിച്ചെടുത്ത് 10000 രൂപ പിഴ ചുമത്തി....