Local News

പേരാവൂർ: ചന്ദ്രിക ലേഖകനും പേരാവൂർ പ്രസ് ക്ലബ് വൈസ്.പ്രസിഡന്റുമായിരുന്ന തറാൽ ഹംസ ഹാജിയുടെ നിര്യാണത്തിൽ പ്രസ് ക്ലബ് യോഗം അനുശോചിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് നാസർ വലിയേടത്ത്...

പേരാവൂർ: എൻഡിഎ പ്രവർത്തകർ ടൗണിൽ കൊട്ടിക്കലാശം നടത്തി. പ്രകടനത്തിന് കൂട്ട ജയപ്രകാശ്, പ്രജിത്ത് ചാലാറത്ത്, ടി.എസ്.ഷിനോജ്, സുധീഷ് വയലൻ, കെ.കെ.രാജു, അഖിൽ കരുണാകരൻ കിഴക്കയിൽ, ടി.എസ്.പ്രദീപ് എന്നിവർ...

പേരാവൂർ: എൽഡിഎഫ് പ്രവർത്തകർ ടൗണിൽ കൊട്ടിക്കലാശം നടത്തി. പി.പി.വേണുഗോപാലൻ, വി.ഷാജി, എ.കെ.ഇബ്രാഹിം, ജോർജ് മാത്യു, എസ്.എം.കെ.മുഹമ്മദലി, യു.വി.റഹീം, ബേബി സുരേഷ്, അഷറഫ് ചെവിടിക്കുന്ന്, യു.വി.അനിൽ കുമാർ എന്നിവർ...

പേരാവൂർ: ടൗൺ വാർഡിൽ വിവിധ വികസനങ്ങൾ നടപ്പിലാക്കുമെന്ന് എൽഡിഎഫ് പതിനാലാം വാർഡ് കമ്മിറ്റി അറിയിച്ചു.നവീന രീതിയിൽ പേരാവൂർ ടൗണിനെ മാറ്റാനുള്ള കർമ്മപരിപാടികൾ വ്യാപാരികളും തൊഴിലാളികളുമായി ചർച്ച ചെയ്ത്...

തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും പോലീസും റാപ്പിഡ് ആക്ഷൻ ഫോസും സംയുക്തമായി റൂട്ട് മാർച്ച്‌ നടത്തി. തലശ്ശേരി എഎസ്പി പി.ബി കിരണിന്റെ...

പേരാവൂർ: ടൗണിന്റെ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് മണ്ണിടുന്ന ഘട്ടത്തിൽ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണ് പേരാവൂരിലെ യുഡിഎഫ് നേതൃത്വമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു....

പേരാവൂർ: പഞ്ചായത്തിനെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്താനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കിയതായും ഭരണം ലഭിച്ചാൽ വാഗ്ദാനങ്ങൾ മുഴുവൻ നിറവേറ്റുമെന്നും എൻഡിഎ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പേരാവൂർ ടൗൺ ആധുനിക...

പേരാവൂർ: ഡിസംബർ 27ന് നടക്കുന്ന വാക്കറു പേരാവൂർ മാരത്തണിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ പേരാവൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 7300 -ഓളം രജിസ്‌ട്രേഷൻ...

ഇരിട്ടി:ഉംറ തീര്‍ത്ഥാടനത്തിനിടെഇരിട്ടി സ്വദേശി മദീനയില്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചുള്ള്യന്‍ ഹൗസില്‍ ചുള്ള്യന്‍ ഹംസ (73) ആണ് മരിച്ചത്. ഭാര്യയ്‌ക്കൊപ്പം മദീനയിലെത്തിയ...

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മോഡേൺ ക്ലിനിക്കിന് സമീപം വഴിയാത്രക്കാരിയെ ബൈക്കിടിച്ചു പരിക്കേൽപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ വേങ്ങാട് സ്വദേശി പിണറായി പോലീസിന്റെ പിടിയിൽ. ഇയാൾ സഞ്ചരിച്ച ബൈക്കും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!