Local News

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭാ​ത​ല ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന രൂ​പ​രേ​ഖ (എ​സ്.​ഡ​ബ്ല്യു.​എം പ്ലാ​ൻ) ത​യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള സ്റ്റേ​ക്ക് ഹോ​ൾ​ഡേ​ഴ്സ് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ സേ​വ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന...

കേ​ള​കം: ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം ഉ​ൾ​പ്പെ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ട്രാ​ഫി​ക് നി​യ​ന്ത്ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി യോ​ഗം ചേ​ർ​ന്നു. കേ​ള​കം പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം...

കേളകം: കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ 2022-23 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് ഡ്യൂട്ടി കോൺഷ്യസ് ഓഫീസർ അവാർഡിന് അർഹനായ ഡോ. ടി. ജി മനോജ്...

കൊളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക ജാൻസി പ്രഭാഷണം നടത്തി.മരിയാഞ്ചൽ ജോജോ ഇന്ത്യൻ ബഹിരാകാശ രംഗത്തുണ്ടായ...

പേരാവൂർ: മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസ് റോഡിന്റെ അതിരടയാളപ്പെടുത്തലും കല്ലുകൾ സ്ഥാപിക്കുന്നതും താത്കാലികമായി നിർത്തിവെച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പേരാവൂർ തെരു ഗണപതി ക്ഷേത്രം പൂർണമായും...

തലശേരി: ഇന്ത്യയുടെ നോവായി മണിപ്പൂർ മാറുമ്പോൾ നാടെങ്ങും പ്രതിഷേധങ്ങളും ശക്തമാകുന്നു. പാനൂർ ടൗണിൽ ഒറ്റയാൾ സമരവുമായി അധ്യാപിക രംഗത്തെത്തിയത് പ്രതിഷേധത്തിൻ്റെ നേർക്കാഴ്ചയായി. പൊയിലൂർ സെൻട്രൽ എൽ. പി...

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 55 ലക്ഷം രൂപ വരുന്ന 931 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. മുഹമ്മദ് ഷാഹിൽ എന്ന യാത്രകാരനിൽ നിന്നാണ് എയർപോർട്ട്...

പേരാവൂർ: ഭക്ഷണമുണ്ടാക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു. ജാർഖണ്ഡ്കർമാത്തറിലെഫിറോസ് അൻസാരിയാണ്(30) ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിൽ ഇന്ന് പുലർച്ചയോടെ മരിച്ചത്. മണത്തണ വളയങ്ങാടിലെ സിമന്റ് പ്രൊഡക്‌സ്...

ചിറ്റാരിപ്പറമ്പ് : കേരളത്തെ നടുക്കിയ കണ്ണവം സ്കൂൾ ദുരന്തം നടന്നിട്ട് ഇന്ന്54 വർഷം. കണ്ണവത്ത് കണ്ണവം യു.പി സ്കൂളിനായി നിർമിച്ച കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു...

തലശ്ശേരി : ഡ്രൈവിങ് സീറ്റിലിരുന്ന് വേദനകൊണ്ടു പിടയുമ്പോഴും നിക്സന്റെ നെഞ്ചുപിടഞ്ഞത് തന്റെ ഓട്ടോയിലുള്ള കുരുന്നുകളെ ഓർത്തായിരിക്കും. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമുള്ള ആ വിയോഗം നാടിനാകെ നൊമ്പരമായി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!