Local News

പേരാവൂർ : നിർദ്ദിഷ്ട നാലുവരി പാതയുമായി ബന്ധപ്പെട്ട അലൈമെന്റിൽ തെരു ഗണപതി ക്ഷേത്രം ഉൾപ്പെട്ടതിനാൽ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിന് പത്മശാലിയ സംഘം പേരാവൂർ ശാഖ ഐക്യദാർഢ്യം...

പേരാവൂർ: വിമാനത്താവളം റോഡ് വികസനത്തിയായി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പത്മശാലിയ സംഘം ഇരിട്ടി താലൂക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തെരു സാംസ്‌കാരിക നിലയത്തിൽ...

കോളയാട് : ഡി.വൈ.എഫ്.ഐ. കോളയാട് ഈസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ടി. മിഥുൻ ഉദ്ഘാടനം ചെയ്തു.  മേഖല...

പേരാവൂർ: കൊട്ടംചുരം ദാറുസ്സലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി, കൊട്ടംചുരം ജുമാ മസ്ജിദ് ഖത്തീബ് അസ്ലം ഫൈസി,...

കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. ലോണെടുത്തായിരുന്നു വീടിന്റെ നിർമാണം. രാവിലെ അഞ്ച്...

കൊ​ട്ടി​യൂ​ര്‍: കോ​ടി​ക​ൾ മു​ട​ക്കി റോ​ഡു​ക​ൾ നി​ർ​മി​ക്കു​മ്പോ​ൾ ഓ​വുചാ​ലു​ക​ൾ അ​നു​ബ​ന്ധ​മാ​യി ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ല​യോ​ര ഹൈ​വേ തോ​ടാ​യി മാ​റി. മ​ണ​ത്ത​ണ അ​മ്പാ​യ​ത്തോ​ട് വ​രെ പ​തി​നാ​ല് കി​ലോ​മീ​റ്റ​ർ മ​ല​യോ​ര ഹൈ​വേ​യി​ല്‍ ഓ​വു​ചാ​ല്‍...

കൊ​ട്ടി​യൂ​ർ: മ​ഴ​വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ​ ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ ദു​രി​ത​യാ​ത്ര. ത​ക​ർ​ന്ന​ടി​ഞ്ഞ കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​രം റോ​ഡി​ന്റെ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും റോ​ഡ് ത​ക​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി...

പേരാവൂർ: ശനിയാഴ്ചയുണ്ടായ കനത്ത കാറ്റിൽ മരം കടപുഴകി വീണ് പേരാവൂരിൽ രണ്ട് വീടുകൾ തകർന്നു. വെള്ളർവള്ളിയിലെ മാട്ടായിൽ രവിയുടെ വീടും തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ കോക്കാട്ട് സന്തോഷ്...

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കുടുംബ സഹായ ഫണ്ട് കൈമാറി.മുന്‍ അംഗമായിരുന്ന മരണമടഞ്ഞ മുരിക്കാശ്ശേരി വിജയന്റെ കുടുംബത്തിനാണ് ചാണപ്പാറയിലെ വീട്ടില്‍ വെച്ച് തുക...

തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന തലശ്ശേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് ജൂലൈ 18ന് നടത്താനിരുന്ന ഇന്റര്‍വ്യൂ 26ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!