കൊയിലാണ്ടി: അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അഹമ്മദ് ഹസൻ റിഫായി (12) യുടെ മരണത്തിൽ പിതൃ സഹോദരി താഹിറ (34) യെ പൊലീസ് അറസ്റ്റ്...
കണ്ണൂർ: ധമനികളുടെ ആരോഗ്യവും ശേഷിയും മനസ്സിലാക്കാൻ ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയുടെ സാധ്യത നേരത്തേ പ്രവചിക്കാൻ ആർട്ട്സെൻസ് എന്ന ഉപകരണം സഹായിക്കും. കൃത്യവും സൂക്ഷ്മവുമായ ഫലം കിട്ടുമെന്നതാണ് മേന്മ. ആരോഗ്യമേഖലയിൽ വൻ...
കണ്ണൂർ: അടിയന്തരഘട്ടത്തിൽ രക്തമെത്തിക്കാൻ സഹായവുമായി കേരള പോലീസ്. രക്തദാതാക്കളെ തേടി അലയുന്നതിന് പകരം പോൾ ബ്ലഡിൽ ഓൺലൈനായി അപേക്ഷ നൽകിയാൽ മതി. രക്തം നൽകാൻ തയ്യാറായവരെ പോലീസ് നിങ്ങളുടെ അടുത്തെത്തിക്കും. കേരള പോലീസിന്റെ ‘പോൾ ആപ്പി’ലൂടെ...
തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസൻസുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്. കൈവശമുള്ള പഴയ ലൈസൻസ് തിരികെ...
മഹാത്മാഗാന്ധി സര്‍വകലാശാല വിവിധ വകുപ്പുകള്‍/ സ്കൂളുകളിലായുള്ള ഗസ്റ്റ്/ കരാര്‍ അധ്യാപകരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 24, 25, 26, 27, 28, മേയ് 2, 3 തീയതികളിലായി നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്....
റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈർ ഹുദവി (48) ജിദ്ദയിൽ നിര്യാതനായി. ഹൃദയഘാതമാണ് മരണകാരണം. സൗദി നാഷനൽ കമ്മിറ്റി അംഗവും നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു. ജിദ്ദയിൽ...
കോട്ടയം: വൈക്കം ഉല്ലലയില്‍ നവജാതശിശുവിനെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തന്നെയാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്നാണ് പ്രാഥമികവിവരം. എന്നാല്‍ സംഭവത്തില്‍ വിശദമായവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞദിവസം രാത്രി ഇതരസംസ്ഥാന തൊഴിലാളിയായ യുവതി കുഞ്ഞിന്...
ആറളം ഫാം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ചക്കിലാട്ടിയ വെളിച്ചെണ്ണയായ ആറളം ഫാം കോക്ക്നട്ട് ഓയിൽ, ആറളം ഫാം മിക്സഡ് മാങ്ങ അച്ചാർ എന്നിവ മാനേജിംഗ് ഡയറക്ടർ ഡി.ഡി.സി .ഡി.ആർ മേഘശ്രീ റെയ്ഡ്കോ ഡയറക്ടർ ശ്രീധരന് നൽകി...
പേരാവൂർ: പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കൺവെൻഷന്റെ ഭാഗമായി പേരാവൂർ ബസ് സ്റ്റാൻഡിൽ തണ്ണീർ പന്തലൊരുക്കി.സബ് ഡിവിഷൻ തല ഉദ്ഘാടനം പേരാവൂർ ഡി.വൈ.എസ്.പി എ.വി.ജോൺ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ മുഖ്യാതിഥിയായി.കെ.പി.എ ജില്ലാ വൈസ്.പ്രസിഡന്റ്...
തിരുവനന്തപുരം : മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അദ്ധ്യാപക സംഘടനകളുടെ...