Local News

കേളകം:  കേളകം പഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം പഞ്ചായത്ത്‌ ഹാളിൽ നടന്നു. കേളകം പഞ്ചായത്തിൽ വിവിധ സങ്കടനകൾ, സ്കൂളുകൾ, ക്ലാബുകൾ, ആരാധനാലയങ്ങൾ പൊതു...

ത​ല​ശ്ശേരി: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശം കൂ​റ്റ​ൻ ത​ണ​ൽ​മ​രം പൊ​ട്ടി​വീ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ൽ നി​ർ​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക്...

ഇരിട്ടി : വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും,സിവിൽ ഡിഫൻസും, ഒരുമ റസ്ക്യൂ ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുന്നോത്ത് മരംവീണകണ്ടിയിൽ നിന്ന്...

ഇരിട്ടി : നഗരസഭാ ആരോഗ്യവിഭാഗം ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടങ്ങൾ ഉൾപ്പടെയുള്ള...

കോളയാട്: നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിലും മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് കോളയാട് സിവിൽ സപ്ലൈസ് സ്റ്റോറിന് മുന്നിൽ സായാഹ ധർണ നടത്തി. മഹിളാ...

കണിച്ചാർ: സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെയും കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണിച്ചാർ...

പേരാവൂർ: യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി പേരാവൂർ പഞ്ചായത്തിന്റെ ടേക് എ ബ്രേക്ക് വഴിയിടം ഒരുങ്ങുന്നു. പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് ടേക് എ ബ്രേക്ക് കെട്ടിടം...

കേളകം:കൊട്ടിയൂർ ചപ്പമലയിലെ ജനവാസ മേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പും ,പഞ്ചായത്ത് അധികൃതരും നടത്തിയ നിരീക്ഷണത്തിൽ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപാടുകളും, അവശിഷ്ടങ്ങളും കണ്ടെത്തി....

കേളകം: ഗ്രാമപഞ്ചായത്ത് മെമ്പറുടെ കരവിരുതിൽ മെടഞ്ഞെടുത്ത ചൂരൽ കുപ്പി ശ്രദ്ധേയമായി. ചൂരലുകൾ കൊണ്ട് കൊട്ടയും, വട്ടിയും, കുടയും ,കസേരയും ഒക്കെ മെടഞ്ഞടുക്കുന്നത് സർവ്വസാധാരണം എങ്കിലും ഏറെ ശ്രമകരമായാണ്...

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രിക്കറ്റ് സ്വപ്നവും, പ്രിയപ്പെട്ട ബാറ്റും പെട്ടിയിലാക്കി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പറന്ന് ജനീവയില്‍ താവളം ഉറപ്പിച്ചതായിരുന്നു തലശ്ശേരിക്കാരന്‍ വിനോദ് എന്ന യുവാവ്. എന്നാല്‍ അവിടെ മരുന്നിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!