Local News

ഇരിട്ടി: ബി.ജെ.പി സംസ്ഥാന തലത്തിൽ നടത്തുന്ന ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എസ്. ടി മോർച്ചയുടെ ഇരിട്ടി മണ്ഡലം തല ഉദ്ഘാടനം പഴഞ്ചേരി കുളിപ്പാറ കോളനിയിൽ വെച്ച്...

ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഉളിയില്‍ ടൗണില്‍ ബസ് ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമായി. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് എട്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച...

പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രി കോമ്പൗണ്ടിൽ കെ. സുധാകരൻ എം.പിയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഉയരവിളക്കിൻ്റെ ഉദ്ഘാടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...

പേരാവൂർ : മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ : വി.കെ. രവീന്ദ്രൻ (പ്രസി.), ബേബി സോജ (വൈസ്.പ്രസി.), കൂടത്തിൽ ശ്രീകുമാർ (ജന.സെക്ര.),...

കേളകം : കാവ്യാ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഓണാഘോഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൂക്കളമത്സരം,...

പേരാവൂർ : ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ നാലാമത് പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത്...

കേളകം: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സ്‌നേഹകൂട്ടായ്മ സംഘടിപ്പിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ പേരാവൂർ ഏരിയ സെക്രട്ടറി ജിജി ജോയ് ഉദ്ഘാടനം...

പേരാവൂർ: ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ടൗണുകളിലുള്ള കടകളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ ജൈവവള നിർമ്മാണ യൂണിറ്റുമായി പേരാവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടപ്പാക്കുന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായാണീ പദ്ധതി....

മട്ടന്നൂർ: റോഡിൽ നിയമം ലംഘിച്ച് അതിവേഗത്തിൽ പായുന്ന വാഹനങ്ങളെ കുടുക്കാൻ മൊബൈൽ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എ ഐ ക്യാമറകൾ...

ത​ല​ശ്ശേ​രി: ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് ത​ല​ശ്ശേ​രി​യി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം. ഓ​ണം അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​ട​ത്ത് വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സും എ​ക്സൈ​സും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!