തൃശൂർ: തൃശൂർ പൂരത്തിനും ഉണ്ടായിരുന്നു ഒരു അയിത്തക്കാലം. സ്വന്തം വീട്ടിലിരുന്നുപോലും പൂരം കാണാൻ അവർണർക്ക് വിലക്കുള്ള കാലം. പൂരം കാണാനെത്തിയ താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദിച്ച് ഓടിക്കും കാലം. 1918ലാണ് വീടുകളിൽ ഇരുന്നെങ്കിലും അവർണർക്ക്...
പഴയങ്ങാടി: റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ് ഫോമിനു നിർമിക്കുന്ന സുരക്ഷ ഭിത്തിയുടെ ജോലികൾ ഏതാണ്ട് പൂർത്തിയായി. അവസാന മിനുക്ക് ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഒന്നാം പ്ലാറ്റ് ഫോമിന്റെ സുരക്ഷ ഭിത്തി പൂർത്തീകരിക്കുന്നതോടെ റെയിൽവേ സ്റ്റേഷൻ...
തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ബി.കെ 55 ക്രിക്കറ്റ് ക്ലബിന്റെയും ടെലിച്ചറി ടൗണ്‍ ക്രിക്കറ്റ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കോടിയേരി ബാലകൃഷ്ണന് സ്മാരക അഖില കേരള വനിത ടി...
കോഴിക്കോട്: “ദ കേരള സ്റ്റോറി” സിനിമ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ സിനിമയെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കാനാണ് നീക്കം. സംഘപരിവാറിന്റെ...
കണ്ണൂർ: വർദ്ധിപ്പിച്ച കെട്ടിട വസ്തു നികുതി തുക പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂരാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ...
കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണത്തിന് പിന്നാലെ 595 പവന് കാണാതായ സംഭവത്തില്‍ യുവതിയുടെ വീട്ടില്‍ പോലീസ് പരിശോധന. ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള യുവതിയുടെ ആഡംബരവീട്ടിലാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ...
പേരാവൂർ: വലിച്ചെറിയൽ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെ കാഞ്ഞിരപ്പുഴ ശുചീകരിക്കും. അടിച്ചൂറ്റിപ്പാറ മുതൽ മടപ്പുരച്ചാൽ പാലം വരെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ആറുകിലോമീറ്റർ ദൂരമാണ് മേയ് ഒന്നിന് ശുചീകരിക്കുക....
പയ്യന്നൂർ: ആരോഗ്യരംഗത്തെ ജനകീയ കൂട്ടായ്മ എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ 1998 ൽ ടി. ഗോവിന്ദൻ പ്രസിഡന്റുംടി. ഐ. മധുസൂദനൻ ഓണററി സെക്രട്ടറിയുമായി ആരംഭിച്ച പയ്യന്നൂർ സഹകരണ ആസ്പത്രി 25-ാമത് വാർഷികം ആഘോഷിക്കും. സഹകരണ ആയുർവ്വേദയുടെ ആഭിമുഖ്യത്തിൽ...
തൊടുപുഴ: ഇഞ്ചിയാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊച്ചിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേരാനല്ലൂര്‍ ചൂതപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുരളിപ്പറമ്പില് ശ്രീജിത്ത് (25)...
തിരുവനന്തപുരം: ഡോക്ടർക്ക് നേരെ വൈദ്യപരിശോധനയ്ക്ക് എത്തിയ പ്രതിയുടെ ആക്രമണം. ഫോർട്ട് താലൂക്ക് ആസ്പത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിൽ തമ്പാനൂർ സ്റ്റേഷനിലെ പൊലീസ് ഓഫീസർക്കും പരിക്കേറ്റു.ഇന്നലെ വൈകുന്നേരം പ്രതി വിവേക് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ...