Local News

തലശ്ശേരി: യാത്രക്കാര്‍ക്ക് വഴിമുടക്കിയായി റോഡരികില്‍ കൂട്ടിയിട്ട തടിക്കഷ്ണങ്ങള്‍.ജൂബിലി റോഡില്‍ യത്തീംഖാനക്ക് മുന്‍വശത്ത് റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ തണല്‍ മരങ്ങളാണ് കാല്‍നട ക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നത്.മുറിച്ചു നീക്കിയ കൂറ്റന്‍...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ പഞ്ചായത്ത് വെള്ളർവള്ളി വാർഡ് മെമ്പർ...

തലശ്ശേരി : എട്ട് മാസം പ്രായമുളള കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ വണ്ടിനെ പുറത്തെടുത്തു. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി...

പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രാർഥനാ സംഗമം നടത്തി. പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി നേതൃത്വം നല്കി. മഹല്ല്...

മാഹി: പുതുച്ചേരി പൊലീസ് വകുപ്പിൽ ഹോം ഗാർഡ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 420 പുരുഷ ഹോം ഗാർഡുകളെയും 80 വനിതാ ഹോം ഗാർഡുമാരെയുമാണ് നിയമിക്കുന്നത്. യഥാക്രമം...

ഇരിട്ടി : കുടിവെള്ളക്ഷാമം രൂക്ഷമായ കുയിലൂരിൽ കുപ്പിവെള്ള പ്ലാന്റ്‌ തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധം. ഭൂഗർഭ ജലത്തിന്റെ അളവ് മനസ്സിലാക്കൻ ശാസ്ത്രീയ പഠനങ്ങൾ ഒന്നും നടത്താതെ ജനവാസ മേഖലയിൽ...

പേരാവൂർ: ക്രമക്കേടുകളെ തുടർന്ന് ഭരണ സമിതിയെ പിരിച്ചുവിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. ഡിസമ്പർ 30ന് തിരഞ്ഞെടുപ്പ് നടത്താനാണ്...

കേളകം : ക്രമക്കേട് കണ്ടെത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എം. കെ.സന്ദീപ് ലൈസൻസി ആയുള്ള ചുങ്കക്കുന്നിലെ എ.ആർ.ഡി 81 നമ്പർ റേഷൻഷാപ്പിന്റെ ലൈസൻസാണ് അരിയുടെ...

ഇരിട്ടി: ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി. മീത്തലെ പുന്നാട് സ്വദേശി പി.കെ. സജേഷിനെ (37) യാണ് ഇരിട്ടി പോലീസ് അറസ്റ്റു രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. നിരവധി...

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന മാ​ക്കൂ​ട്ടം ചു​രം പാ​ത ത​ക​ർ​ന്നു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്‌​ക​ര​മാ​യി. കൂ​ട്ടു​പു​ഴ മു​ത​ൽ പെ​രു​മ്പാ​ടി വ​രെ​യു​ള്ള ചു​രം​പാ​ത​യു​ടെ പ​കു​തി​യി​ല​ധി​ക​വും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!