കണ്ണൂർ: ജില്ലയിൽ ഇന്ന് രണ്ടുപേരെ കൂടി കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് പടുവിലായി സ്വദേശി സായൂജ് (29), കൂത്തുപറമ്പ് കൈതേരി ഹർഷിൻ...
Local News
മട്ടന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാലു വർഷം തടവും 25000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മണക്കായി...
ഇരിട്ടി : പുന്നാട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുന്നാട് സ്വദേശികളായ അൻസാർ (26), മഷ്ഹൂദ് (24), നജീബ്...
തലശേരി: ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. വലിയന്നൂരിലെ വിജിനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ചക്കരക്കല്‍ മൗവ്വഞ്ചേരിയിലെ കെ.സി അരുണിനെയാണ്ശിക്ഷിച്ചത്. ജീവപര്യന്തരം തടവിന് പുറമേ...
മാഹി : ജനശബ്ദമുള്‍പ്പെടെയുളള നിരവധി സംഘടനകള്‍ നടത്തിയ ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് മാഹി പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ട് അനുവദിച്ചു. 19.33 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും ടെണ്ടര്‍...
പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ മുസ്ലിംലീഗ് ധർണ നടത്തി. പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. ബി.കെ.സക്കരിയ അധ്യക്ഷത വഹിച്ചു. പൂക്കോത്ത്...
പേരാവൂർ: പേരാവൂർ ബ്ലോക്ക് സംരംഭക ബോധവത്കരണ സെമിനാർ നവംബർ ഒന്നിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും തലശ്ശേരി...
കേളകം: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ്...
ഇരിട്ടി : ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാന പാതയിൽ മാടത്തിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനംവകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റ് കുടിയിറക്ക് ഭീഷണിയിൽ. ഇപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിഞ്ഞുതരണമെന്നും അല്ലെങ്കിൽ...
പേരാവൂർ : സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര സംഘത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിനുത്തരവാദികൾക്കും, കൂട്ടുനിന്നവർക്കുമെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. സി.പി.എം പേരാവൂർ...
