രാജ്യത്ത് 2000 രൂപ പിൻവലിച്ചതിന് പിന്നാലെ കെ .എസ് .ആർ .ടി. സിയിലും നാളെ മുതൽ 2000 രൂപ എടുക്കരുതെന്ന് നിർദേശം. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്. ബിവറേജസ്...
ഭക്ഷണം, ഉറക്കം എന്നിവ പോലെ ദിനചര്യയുടെ ഭാഗമാകേണ്ട ഒരു പ്രക്രിയയാണ് വ്യായാമം. ആരോഗ്യം നിലനിര്‍ത്താനും മറ്റു രോഗങ്ങളില്‍നിന്ന് രക്ഷനേടാനും വ്യായാമം ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമാണ്. പൊതുവേ ശാരീരികാധ്വാനം കുറഞ്ഞ ജീവിതരീതിയിലേക്ക് ആളുകള്‍ മാറിയതോടെ വ്യായാമം അനിവാര്യതയായിരിക്കുന്നു....
കൊച്ചി :ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരു ദിവസം ചെയ്യാൻ തയ്യാറാണെന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന് താത്പര്യം ഉണ്ടെങ്കിൽ...
കാസർഗോഡ്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കാസർഗോഡ് മാവിലകടപ്പുറം സ്വദേശി ഷാജിയെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി...
തലശ്ശേരി: വൃക്ക മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് കാത്തിരിക്കുകയാണ് കോടിയേരി ഫിർദൗസിൽ പി.കെ. റഫീഖ്. ശസ്ത്രക്രിയക്ക് 40 ലക്ഷത്തോളം ചെലവ് വരും. ഉദാരമതികളുടെ സഹായം ലഭിച്ചാലേ ശസ്ത്രക്രിയ നടത്താനാവൂ. 52 കാരനായ റഫീഖ് ഇലക്ട്രീഷൻ ജോലി ചെയ്താണ് ഭാര്യയും...
കണ്ണൂർ :പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിൽ ഐ. ടി. ഡി. പി. ഓഫീസിൽ നിലവിലുള്ള എസ്. ടി പ്രമോട്ടർ- ഹെൽത്ത് പ്രമോട്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് പട്ടികവർഗ വിഭാഗത്തിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം...
കണ്ണൂര്‍ :പട്ടിക ജാതി വികസന വകുപ്പിന്റെ പഴയങ്ങാടി ഗവ. പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലേക്ക് 2023-24 അധ്യായന വർഷത്തിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിനായി അഞ്ച് മുതൽ പത്ത് ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നു അപേക്ഷ...
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നും അദ്ദേഹം...
പിണറായി: കാല്‍നൂറ്റാണ്ടിലധികമായി പകുതിയിലേറെ തരിശിട്ട എരുവട്ടി വയൽ വീണ്ടും കതിരണിയും. നാടിന്റെ നെല്ലറയായി വിശേഷിപ്പിക്കപ്പെട്ട പാടശേഖരത്തെ കൃഷിക്കാര്‍ കൈയൊഴിഞ്ഞ സ്ഥിതിയിലായിരുന്നു. എരുവട്ടി പാടശേഖരത്തിന്റെയും വയൽപീടിക പാടശേഖരത്തിന്റെയും കീഴിൽ വരുന്ന ഈ 30 ഏക്കറിലാണ് കതിരൂർ സഹകരണ...
തലശ്ശേരി: തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനും മത്സ്യബന്ധന -സാംസ്കാരിക -യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടക്കുന്ന തീരസദസ്സുകൾക്ക് തലശ്ശേരിയിൽ തുടക്കം. നിയോജക മണ്ഡലത്തിലുള്ള മത്സ്യത്തൊഴിലാളി...