കൊട്ടിയൂർ: വൈശാഖോത്സവനഗരിയിൽ നിരോധിത പ്ലാസ്റ്റിക്, പേപ്പർ ഉത്പന്നങ്ങൾ വിറ്റാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യക്തമാക്കി. 500 മില്ലിയിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന...
പേരാവൂർ: കനത്ത കാറ്റിലും മഴയിലും മരം വീടിനു മുകളിൽ വീണ് വയോധികക്ക് പരിക്കേറ്റു.തെരു ഗണപതി ക്ഷേത്രത്തിനു സമീപംപാറക്കണ്ടി പറമ്പിൽ ദേവൂട്ടിക്കാണ് (72) പരിക്കേറ്റത്.തലക്ക് പരിക്കേറ്റ ദേവൂട്ടിയെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ദേവൂട്ടിയുടെ വീട് പൂർണമായും തകർന്നു. ചൊവ്വാഴ്ച...
ഓടംതോട് : ആറുമാസത്തിലധികമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സമരപ്പന്തലിലേക്ക് മാർച്ചും ഐക്യദാർഢ്യ സദസും നടത്തി....
കണ്ണൂർ: ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പരിപാടിയുടെ ഉദ്ഘാടനം അഴീക്കോട് ചാല് ബീച്ചില്‍ മത്സ്യബന്ധന സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു....
ശ്രീകണ്ഠപുരം: വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന നിരക്കിൽ വൻവർധന. വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ പ്രവേശനത്തിന് മുതിർന്നവർക്ക് 60 രൂപയാണ് പുതിയ നിരക്ക്. കുട്ടികൾക്ക് 20ഉം വിദേശികൾക്ക് 250ഉം കാമറക്ക് 150 രൂപയുമാക്കിയിട്ടുണ്ട്. നേരത്തെ...
മണത്തണ: പേരാവൂര്‍ റോഡില്‍ കൊട്ടന്‍ചുരം വളവില്‍ കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. പേരാവൂര്‍ ഭാഗത്ത് നിന്നും മണത്തണയിലേക്ക് വരികയായിരുന്ന കാറും എതിരെ വരികയായിരുന്ന മിനി ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
മട്ടന്നൂർ: രക്തദാന ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യമായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാതല സ്നേഹസംഗമം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി സ്കൂളിൽ വച്ച് നടന്നു. ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നായി നൂറ് കണക്കിന്...
കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള വിളക്ക് തിരികൾ ഒരുക്കുന്ന തിരക്കിലാണ് മണിയൻ ചെട്ടിയാൻ സ്ഥാനികൻ പ്രേമരാജനും സംഘവും. രേവതി നാളിലാണ് പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ മഠത്തിൽ വിളക്ക്തിരി നിർമിക്കാനായി കതിരൻ ഭാസ്കരൻ,...
തിരുവനന്തപുരം: കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പിൽ സ്റ്റാഫ് നഴ്സ് (കാറ്റഗറി നമ്പർ 593/2022),സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി),(കാറ്റഗറി നമ്പർ 102/2022) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ...
കേളകം : വളയംചാൽ-ആറളംഫാം പാലത്തിന് വിലങ്ങുതടിയായി ഒരു മരം. 90 ശതമാനം പ്രവൃത്തി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലത്തിന് മുന്നിലാണ് വിലങ്ങുതടി എന്നോണം ഒരു മരം നിൽക്കുന്നത്. മരം മുറിച്ചുനീക്കാത്തതിനാൽ പാലം കഴിഞ്ഞ് മെയിൻ റോഡിലേക്ക് നിർമിക്കേണ്ട...