തലശ്ശേരി: തൊണ്ണൂറ് ശതമാനത്തിലേറെ നിർമ്മാണം പൂർത്തീകരിച്ച തലശ്ശേരി – മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല. പലവട്ടം ഉദ്ഘാടന തീയതികൾ മാറ്റി മാറ്റി പറഞ്ഞ ദേശീയപാതാ അധികൃതർ ഇപ്പോഴും ഇക്കാര്യത്തിൽ ഉരുണ്ടുകളിക്കുകയാണ്....
ഇരിട്ടി: യുവകലാ സാഹിതി നടത്തിയ തോപ്പില്‍ ഭാസി അനുസ്മരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിജിത്ത്...
കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശേരി ചുങ്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് തട്ടുകട ഉടമയ്ക്കാണ് ദുരനുഭവം...
കണ്ണവം : കണ്ണവം വനമേഖലയിൽനിന്ന് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാർക്ക് ഭീഷണി. വെള്ളിയാഴ്ച രാവിലെ പെരുവ-കടൽക്കണ്ടം റോഡിൽ കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം കുറെ സമയത്തേക്ക് മുടങ്ങി. കഴിഞ്ഞ ദിവസം രാത്രി കൊമ്മേരി റോഡിലെ...
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യുമായി പോകേണ്ട വ്രതക്കാർ ഇതുമായി ബന്ധപ്പെട്ട വിവിധ മഠങ്ങളിൽ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു. പത്തുദിവസത്തെ വേറെ വെപ്പിന് ശേഷം വെള്ളിയാഴ്ച മുതലാണ് ഇവർ മഠങ്ങളിൽ പ്രവേശിച്ച്...
കണിച്ചാർ : പി.എസ്.സി. നടത്തിയ സംസ്ഥാന ഫയർമാൻ പരീക്ഷയിൽ കണിച്ചാർ സ്വദേശി എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. കണിച്ചാർ കാളികയത്തെ കൊച്ചുപുരയ്ക്കൽ അലൻ ബേബിയാണ് (26) 82.05 ശതമാനം മാർക്ക് നേടി വിജയിച്ചത്. പ്രിലിമിനറി...
കണിച്ചാർ : പഞ്ചായത്തിലെ ജനങ്ങൾക്ക് ട്രെയിൻ കാണാൻ ഇനി ദൂരെയൊന്നും പോകേണ്ട. ഏലപ്പീടിക വരെ ഒന്ന് പോയാൽ മതി.നിര്‍മ്മാണത്തിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് ഏലപ്പീടികയിലെ ട്രെയിൻ മാതൃകയിലുള്ള വഴിയോര വിശ്രമകേന്ദ്രം. ട്രെയിന്‍ എന്‍ജിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന...
തലശ്ശേരി: സിവിൽ സർവിസ് പരീക്ഷയിൽ തലശ്ശേരി സ്വദേശി എം.പി. റഷീഖിന് 682ാം റാങ്ക്. നാലാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവിസിൽ വിജയം കരസ്ഥമാക്കാൻ സാധിച്ചത്. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിന് ശേഷം കാലിക്കറ്റ്...
പാപ്പിനിശ്ശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുരുത്തി തോടിന്റെ നീരൊഴുക്ക് തടഞ്ഞ നടപടി മഴക്കുമുന്നേ പുനഃസ്ഥാപിക്കണമെന്ന് ഹൈകോടതി. ഹൈവേ ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി തോട് മൂടിയതിനെതിരെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹൈകോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഇടക്കാല ഉത്തരവ് ഹൈകോടതി...
മലപ്പുറം: പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയ ശേഷം മധ്യവയസ്കന് പുളിക്കൽ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു. റസാക്ക് പയമ്പ്രോട്ട് ആണ് ജീവനൊടുക്കിയത്. മൊയിന്‍ കുട്ടി വൈദ്യര് സ്മാരക സമിതി മുന്‍ സെക്രട്ടറി ആണ്. സ്വകാര്യ വ്യക്തിയുടെ...