ചിറ്റാരിപ്പറമ്പ് : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളെ ബന്ധപ്പെടുത്തി കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണത്തിന് വേഗമേറി. ഇരുകരകളിലുമായി പതിനഞ്ചോളം പൈലിങ്ങുകളാണ് നടത്തുന്നത്. പാലത്തിന്റെ അനുബന്ധ റോഡ് നിർമാണവും തുടങ്ങി. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് രണ്ടാം വാർഡിനെയും മാലൂർ...
മാലൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം നെയ്യാട്ടദിവസമായ ജൂൺ ഒന്ന് പുലർച്ചെ ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. സംഘം കാരണവർ മുരിക്കോളി ശശീന്ദ്രൻ...
കൂത്തുപറമ്പ്: ടൗണിലെ 34 ഓട്ടോറിക്ഷകൾക്ക് മുനിസിപ്പാലിറ്റിയിൽ സിറ്റി പെർമിറ്റ് അനുവദിക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) അംഗങ്ങളായ എം. അരുൺ ഉൾപ്പെടെ 34 ഓട്ടോറിക്ഷ ഉടമകളാണ് ഹൈകോടതിയെ സമീപിച്ചത്....
പേരാവൂർ : തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും നിത്യേനെ വർധിച്ചു വരുന്ന മാലിന്യ കൂനകൾ ഇല്ലാതാക്കാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ക്ലബ്ബുകൾ, കല്യാണ മണ്ഡപങ്ങൾ ഹാളുകൾ, മാളുകൾ,...
കണിച്ചാർ: പഞ്ചായത്തിലെ ചെങ്ങോം വാർഡിലെ വെള്ളൂന്നിയിൽ കരിങ്കൽ ക്വാറി വരുന്നതിനെതിരായി സ്പെഷ്യൽ ഗ്രാമ സഭ ചേർന്നു. ക്വാറിക്കെതിരെ ആനന്ദ് കുമാർ പാറയിടയിൽ അവതരിപ്പിച്ച് തങ്കച്ചൻ ചുള്ളമ്പുഴ പിന്താങ്ങിയ പ്രമേയത്തെ ഗ്രാമസഭ ഐക്യകണ്ഠേന അംഗീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്...
കൊട്ടിയൂർ: പി.എസ് മോഹനൻ രചിച്ച ശ്രീ കൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. മലബാർ ദേവസ്വംബോർഡ് കമ്മീഷണർ പി നന്ദകുമാർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി സുബ്രഹ്മണ്യൻ മാസ്റ്റർക്ക് ആദ്യപ്രതി നൽകി പ്രകാശനം...
കാക്കയങ്ങാട്:പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച (31/5/23) രാവിലെ 10.30ന് സ്കൂളിൽ നടക്കും. എച്ച്.എസ്.എസ്.ടി മലയാളം,പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി(ജൂനിയർ),ഇംഗ്ലീഷ്(ജൂനിയർ)എന്നീ ഒഴിവുകളാണുള്ളത്.
കൊട്ടിയൂർ: 2023 വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടത്തി. ശനിയാഴ്ച രാവിലെയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ചടങ്ങുകളാരംഭിച്ചു. കോട്ടയം തിരൂർകുന്നിൽ നിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി സംഘവും രാവിലെയോടെ ഇക്കരെ കൊട്ടിയൂരിലെത്തിയിരുന്നു. ഒറ്റപ്പിലാൻ,...
തലശ്ശേരി :തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ ചികിത്സാ ക്യാമ്പ് മെയ് 28-ന് നടക്കും. ആസ്ത്മ, സി. ഒ.പി .ഡി, അലർജി അനുബന്ധ ആസ്ത്മ, ന്യുമോണിയ തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക് വേണ്ടി...
പേരാവൂർ: മലയാള സിനിമാ ഇൻഡസ്ടിയിൽ എക്കാലത്തെയും മെഗാ ഹിറ്റായ 2018 സിനിമക്ക് പേരാവൂരുമായി വലിയ ബന്ധമുണ്ട്. സിനിമയുടെ ചായാഗ്രഹണം നിർവഹിച്ച ടീമിലെ ചീഫ് അസോസിയേറ്റ് ക്യാമറമാൻ അമൽ നന്ത്യത്ത് പേരാവൂർ കുനിത്തല സ്വദേശിയാണ്. 26-കാരനായ അമൽ...