തലശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തലശേരിയില്‍ തുടക്കമായി. പഠന ക്ലാസുകളുടെ ജില്ലാ തല ഉദ്ഘാടനം...
പേരാവൂർ: ടൗൺ ജംങ്ങ്ഷനിൽ ബർക്ക ബേക്കറി & കൂൾബാർ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ, വാർഡംഗം എം.ഷൈലജ , ഷബി നന്ത്യത്ത്,...
മട്ടന്നൂർ : എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയും സംഘവും ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും...
മട്ടന്നൂര്‍: നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് ആശ്വാസമായി ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങി. വിമാനത്താവളത്തിന്റെ തൊട്ടടുത്ത ടൗണായ ചാലോടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജങ്ഷനില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.മട്ടന്നൂര്‍: നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് ആശ്വാസമായി...
ഇരിട്ടി:ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി മേലെ സ്റ്റാന്‍ഡിലെ മലബാര്‍ സ്പൈസസ് മലഞ്ചരക്ക് കടയില്‍ നിന്നുമാണ് ഇരിട്ടി പോലീസ് നൂറോളം പാക്കറ്റ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്.ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍...
തലശേരി: മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് സ്പെഷ്യൽ ട്രിപ്പ് ഒരുക്കി തലശ്ശേരി കെ.എസ്.ആർ.ടി.സി. തലശ്ശേരി ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മാർച്ച് 11ന് രാത്രി പുറപ്പെട്ട് മാർച്ച് 14ന് രാവിലെ തിരിച്ചെത്തുന്ന രൂപത്തിലാണ്...
കണിച്ചാർ തൈപ്പൂയ്യ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കാവടി, താലപ്പൊലി ഘോഷയാത്ര കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിൻ്റെ ഭാഗമായി കാവടി,താലപ്പൊലി ഘോഷയാത്ര നടന്നു. ആറ്റാംചേരി കളപ്പുര, ചെങ്ങോം കുലോത്തും കണ്ടി,വളയംചാൽ എന്നിവിടങ്ങളിൽ നിന്നും കാവടിയാട്ടം, ദീപക്കാഴ്ചകൾ,...
തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന യുവാവുമായി പരിചയത്തിലായ യുവതിയുടെ 25 പവൻ സ്വർണാഭരണം നഷ്ടമായതായി പരാതി.കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.വിവാഹവാഗ്ദാനംനൽകിയ യുവാവ് യുവതിയോട് വീട്ടുകാരോട് പറയാതെ സ്വർണവും എടുത്ത്...
പേരാവൂർ : പോലീസ് സബ് ഡിവിഷനിലെ പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി ആവിഷ്കരിച്ചതുടിതാളം ആദിവാസി യുവജനോത്സവം മണത്തണയിൽ റിട്ട. പൊലീസ് സൂപ്രണ്ട് പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ അധ്യക്ഷനായി. പേരാവൂർ പഞ്ചായത്ത്...
പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് വെൽ ഫയർ ട്രസ്റ്റ് സംഘടിപ്പിച്ച മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായ സി.ടി.ഡി.സി വോളി സമാപിച്ചു. മേജർ വോളിയിൽ സെയ്ന്റ് തോമസ് പാലയെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി....