കണ്ണൂര്‍: കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍പീടികയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണംവിട്ട ടൂറിസ്റ്റ്...
വടകര/ മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി...
കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തേതായ രേവതി ആരാധന ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് സമയം അറിയിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പൊന്നിൻ...
ഇരിട്ടി : സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ 24 മണിക്കൂറും പോലീസിന്റെ പരിശോധനയുണ്ട്. വേനൽക്കാലത്ത് വെയിലും മഴക്കാലത്ത് മഴയും കൊണ്ടുവേണം പോലീസിന് ഇവിടെ പരിശോധന നടത്താൻ. പച്ചനിറത്തിലുള്ള ഷീറ്റ് വലിച്ചുകെട്ടിയുള്ള കൂടാരമാണ് ഇവർക്കുള്ള ഏക ആശ്രയം. കൂട്ടുപുഴ...
മട്ടന്നൂർ : നെല്ലൂന്നിയിൽ വിദ്യാര്‍ഥിയെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേരെ ആയുധങ്ങളുമായി പൊലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം.വി. വൈശാഖ് (31), പെരിഞ്ചേരി സ്വദേശി വി. ജ്യോതിഷ് (32) എന്നിവരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിഷ്...
പേരാവൂർ: പേരാവൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി. പദ്മനാഭനെ തിരഞ്ഞെടുത്തു. ഏരിയ കമ്മറ്റിയംഗം ജിജി ജോയിയാണ് വൈസ് പ്രസിഡന്റ്. അമീർ ഫൈസൽ, കെ. ഉണ്ണികൃഷ്ണൻ, പി.കെ. മണി, പ്രദീപൻ കൂവയിൽ,...
പേരാവൂർ : സെയ്ൻറ് ജോസഫ്സ് ഹൈസ്കൂൾ 95 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മ (ചങ്ങാതിക്കൂട്ടം ’95) ഉന്നത വിജയികളെ അനുമോദിച്ചു. ബാച്ചിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ച ചടങ്ങ് ബാച്ചംഗവും ജില്ലാ...
ഇരിക്കൂർ : കുട്ടികൾ രൂപപ്പെടുത്തിയ കവറും വരച്ച ചിത്രങ്ങളുമായി പ്രഥമാധ്യാപികയുടെ കഥാസമാഹാരം പുറത്തിറങ്ങി. ഇരിക്കൂർ ഗവ. ഹൈസ്കൂൾ പ്രഥമ അധ്യാപിക വി.സി. ശൈലജ രചിച്ച ‘അത്ഭുതം വിലയ്ക്ക് വാങ്ങിയ കുട്ടി’ എന്ന കഥാ സമാഹാരത്തിനാണ് ഈ...
കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി. ആഴ്ചയിൽ രണ്ട് ദിവസം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ യാത്ര. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദിവസേനയുള്ള യാത്രക്ക് പുറമേയാണ് ഈ സൗകര്യം. ശനിയും ഞായറുമാണ് ഈ...
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റ് ചെയ്തത്. ആസ്പത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ...