കണ്ണൂർ: രാത്രി പരിശോധനക്കിറങ്ങിയ എടക്കാട് പൊലീസിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കർണാടക രജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം പൊലീസ് വാഹനത്തിനുനേരെ ബിയർ കുപ്പിയെറിഞ്ഞു. തുടർന്ന് വടിവാളിനു...
Local News
ഇരിട്ടി: ഇരിട്ടി അളപ്രയിലെ ജനവാസ മേഖലയിലുള്ള പന്നിഫാം നാട്ടുകാർക്ക് ദുരിതമാകുന്നു. ദുർഗന്ധം കാരണം സമീപത്തെ മുപ്പതോളം വീട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്. മുമ്പ് ഇവിടെ പ്രവർത്തിച്ച...
കേളകം: കേളകം ടൗണിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഗതാഗതത്തിന് തടസ്സമാവുന്നു. ടൗണിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല. ഇതുമൂലം റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക്...
കൂത്തുപറമ്പ് : യുവതിയെ തട്ടിക്കൊണ്ടുപോയി ഒരുകിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാൾകൂടി അറസ്റ്റിൽ. പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ ജമീല മൻസിലിൽ ടി. അഫ്സലിനെയാണ്...
കൂത്തുപറമ്പ്: കോട്ടയം മലബാർ ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഉറുദുവിന് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന്. ഇരിട്ടി: ചാവശ്ശേരി ഗവ. എച്ച്.എസ്.എസിൽ യു.പി. വിഭാഗത്തിൽ...
മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ സി.ഡി.എസ് സഹകരണത്തോടെ 25 മുതൽ 28 വരെ മട്ടന്നൂർ ഐ.ബി പരിസരത്ത് 'മാനവം 24' മട്ടന്നൂർ ഫെസ്റ്റ് സംഘടിപ്പിക്കും. കുടുംബശ്രീ...
പേരാവൂർ : താലൂക്കാസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് സംഗമം ജനശ്രീ സുസ്ഥിര മിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. സംഗമം ജനശ്രീ സുസ്ഥിര വികസന മിഷൻ രണ്ടാം വാർഷികാഘോഷവും കുടുംബ...
പേരാവൂർ : വിശ്വകർമ്മ സർവീസ് സൊസൈറ്റി വെള്ളർവള്ളി ശാഖ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. സംസ്ഥാന കൗൺസിലർ എൻ.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. വേണു...
കണിച്ചാര്‍ : ചാണപ്പാറ ദേവീക്ഷേത്രത്തില്‍ വാദ്യസംഘത്തിന്റെ അഞ്ചാം ബാച്ച് തുടങ്ങി. മാലൂര്‍ അനിരുദ്ധന്റെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തില്‍ പുതിയ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങിയത്. ഉപജില്ല, ജില്ലാതലത്തില്‍ നിരവധി നേട്ടങ്ങളും...
ഇരിട്ടി : ഉളിക്കൽ, പടിയൂർ പഞ്ചായത്തുകൾ അതിരിടുന്ന കൈക്കൂലിത്തട്ടിൽ നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരെ തേർമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും....
