ഇരിട്ടി : ഇരിട്ടിയിലെ പഴയകാല റോഡുകളിൽ ഒന്നായ നേരമ്പോക്ക് റോഡിനെ വികസിപ്പിച്ച് മേഖലയിലെ വികസനത്തിന് ചാലകശക്തിയാക്കി മാറ്റാൻ സർവ കക്ഷിയോഗത്തിൽ തീരുമാനം. റോഡിൻ്റെ ശോച്യാവസ്ഥ മേഖലയുടെ പൊതു...
Local News
ഇരിട്ടി : ഇരിട്ടി ആർട്‌സ് ആൻഡ് കൾച്ചറൽ ഫോറം പ്രവർത്തനോദ്ഘാടനത്തിൻ്റെ ഭാഗമായി കേരളം: കല, സാഹിത്യം, സംസ്കാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. യു.പി., എച്ച്.എസ്.,...
പേരാവൂർ : കുനിത്തല കുറൂഞ്ഞിയിൽ ആൾത്താമസമില്ലാത്ത പുരയിടത്തിൽ വൻ തോതിൽ ചാരായ നിർമ്മാണം നടത്തിയ രണ്ടു പേരെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കുറൂഞ്ഞിയിലെ കാറാട്ട് സുമേഷ്...
പേരാവൂർ : നാടന്‍ പച്ചക്കറികള്‍ക്ക് വിപണന കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി കുനിത്തലയില്‍ നാടന്‍ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഞായറാഴ്ചകളില്‍ നാടന്‍ പച്ചക്കറി വില്‍ക്കാനും വാങ്ങാനും...
കേളകം : അടക്കാത്തോട് സെയ്ന്റ് ജോസഫ് ഇടവക തിരുനാളിന് ഫാ. സെബിൻ ഐക്കരത്താഴത്ത് കൊടി ഉയർത്തി. വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സന്തോഷ് ഒറവാറംതറ കാർമ്മികത്വം വഹിച്ചു....
വായന്നൂർ : ഗവ: എൽ.പി.സ്കൂളിൽ 'ഷോട്ഗൺ' എന്ന പേരിൽ മെഗാ ഇംഗ്ലീഷ് ക്വിസ് നടത്തി. സ്കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണിത്....
പേരാവൂർ: വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ പ്ലാസിക്ക് കവറുകളിൽ നല്കിയാൽ അധികൃതർ ഈടാക്കുന്നത് വൻ പിഴ.എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും വാഹനങ്ങളിൽ കൊണ്ട് വന്ന് വഴിയോര കച്ചവടം...
പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. കലാ...
ആറളം: അഞ്ചുവര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമോതിരം തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തിരികെ ലഭിച്ചു. ആറളം പഞ്ചായത്തിലെ വെള്ളരിവയല്‍ പതിനേഴാം വാര്‍ഡില്‍ തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെയാണ് പീറ്റർ എന്നയാൾക്ക് അഞ്ചുവര്‍ഷം മുന്‍പ്...
കൂത്തുപറമ്പ് : കോവിഡ് പ്രതിസന്ധി അകന്നിട്ടും സാധാരണ ജനങ്ങൾക്ക് രാത്രി യാത്ര ദുസ്സഹമാകുന്നു. രാത്രി 8ന് ശേഷം പ്രധാനപ്പെട്ട റൂട്ടുകളിൽപോലും ബസുകളുടെ സർവീസ് നിർത്തി വയ്ക്കുന്നതാണ് ജനങ്ങൾക്ക്...
