മാഹി:മാഹിയിൽ ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അടയാളമായി നിലനിന്നിരുന്ന പൊലീസുകാരന്റെ ചുവന്ന തൊപ്പി അണിയാൻ ഇനി വിരലിലെണ്ണാവുന്നവർ മാത്രം. മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പൊലീസ് സേനയിൽ നടപ്പിലാക്കിയ സ്ഥാനക്കയറ്റത്തോടെ...
Local News
പേരാവൂർ: പേരാവൂർ അഗ്നിരക്ഷാ നിലയത്തിന് പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ 20 സെന്റ് ഭൂമിയുടെ രേഖ റവന്യൂ അധികൃതർ കൈമാറി.ഇരിട്ടി താലൂക്ക്തഹസിൽദാർ സി.പി.പ്രകാശനിൽ നിന്ന് അഗ്നിരക്ഷാ വിഭാഗം ജില്ലാ...
മാഹി :പന്തക്കൽ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷ 20നു രാവിലെ 10.30 മുതൽ 1.30 വരെ മാഹി ജവാഹർലാൽ നെഹ്റു ഗവ. ഹയർസെക്കൻഡറി...
പാൽച്ചുരം: ബോയ്സ്ടൗൺ-പാൽച്ചുരം റോഡിൽ ചെകുത്താൻതോടിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. ചുരംറോഡിലെ വീതികുറഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. തകർന്ന സംരക്ഷണഭിത്തിക്ക് സമീപത്തുള്ള സംരക്ഷണഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീതി...
ഇരിട്ടി : ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തനക്ഷമമാക്കുന്നതിൽ ആരോഗ്യ വകുപ്പ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ബി.ജെ.പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്പത്രിക്ക് മുന്നിൽ ധർണ...
തലശേരി : മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ നിയമനിർമാണ സഭയാണ് ഉചിതമായ നടപടി സ്വീകരിക്കേണ്ടതെന്ന് ഹൈക്കോടതി....
പേരാവൂർ : റെയിൽവേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന "മനുഷ്യചങ്ങല"യുടെ പ്രചരണാർത്ഥം 1987 ലെ മനുഷ്യചങ്ങലയിൽ അണിനിരന്നവരുടെ...
പേരാവൂർ: ജില്ലയിലെ ഡയറി ഫാമുകളുടെയും പശുത്തൊഴുത്തുകളുടെയും ശുചിത്വം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന "ക്ഷീരഭവനം സുന്ദരഭവനം" പദ്ധതിയിൽ ഡയറി ഫാം ഉടമകൾക്കുള്ള പരിശീലനം നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശ്രീധരൻ...
പേരാവൂർ : പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫിനെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായി തിരഞ്ഞെടുത്തു.
പേരാവൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഐ.ആർ.പി.സി പേരാവൂർ ലോക്കൽ കമ്മിറ്റി പ്രവർത്തകർ കിടപ്പു രോഗികളെ സന്ദർശിച്ചു.കെ.എ.രജീഷ്, പി.ടി.ജോണി, സ്മിത രാജൻ, ഷീബ സുരേഷ്, അനില പ്രസാദ്, ഡോ.ദീപ്ന, പഞ്ചായത്തംഗം...
