പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസ് സർവീസ് തുടങ്ങി.ബാങ്കിന്റെ ലാഭവിഹിതം പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പദ്ധതിയിലാണ് മിതമായ നിരക്കിൽആംബുലൻസ് സേവനം...
Local News
മട്ടന്നൂർ :മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ -പേരാവൂർ റൂട്ടിലോടുന്ന...
ഇരിട്ടി: നഗരസഭയുടെ നമ്പറില്ലാതെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതുമായുണ്ടായ തകർക്കത്തില്‍ ഓട്ടോ തൊഴിലാളിക്ക് കുത്തേറ്റു. കടത്തുംകടവ് പുതുശേരി സ്വദേശി പുതിയപുരയില്‍ വീട്ടില്‍ പി. വിജേഷി (46)...
മട്ടന്നൂർ : ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി. വെബ്സൈറ്റ് വഴി നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പലതവണകളായി...
പേരാവൂർ : 2021-ൽ തറക്കല്ലിട്ട പേരാവൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ഉടനാരംഭിക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ഉപവസിച്ചു. ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച...
പേരാവൂര്‍: 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യ ചങ്ങലയില്‍ കേരളാ സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) അംഗങ്ങളായ...
മാഹി: മാഹിയിലെ ലോഡ്ജ് ജീവനക്കാരനെതിരെ പൊലീസിൽ നൽകിയ പരാതി കെട്ടുകഥ. വ്യാജ പീഡന പരാതി നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 63കാരിക്കൊപ്പം മാഹി...
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത്,പേരാവൂര്‍ താലൂക്ക് ആസ്പത്രി എന്നിവയുടെ നേതൃത്വത്തില്‍ ഞാനുമുണ്ട് പരിചരണത്തിന് സെക്കന്‍ഡറി പാലിയേറ്റീവ് ദിനാചരണവും ബോധവത്കരണ ക്ലാസും വെള്ളിയാഴ്ച 12 മണി മുതല്‍ ബ്ലോക്ക് പഞ്ചായത്ത്...
മട്ടന്നൂര്‍: നഗരസഭയിലെ മുഴുവന്‍ അങ്കണവാടി അടുക്കളകളും സ്‌മാര്‍ട്ടാകുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 അങ്കണവാടികള്‍ക്കും മിക്‌സി, കുക്കര്‍, ഇഡലിപ്പാത്രം തുടങ്ങിയവ നല്കുന്ന 'സ്‌മാര്‍ട്ട് കിച്ചണ്‍' പദ്ധതിക്ക് നഗരസഭയില്‍...
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കും. 20ന് രാവിലെ 10...
