Local News

പേരാവൂർ: ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും ഏതുനിമിഷവും നിലംപൊത്താവുന്ന വീടിനുള്ളിൽ സഹായം കാത്ത് കഴിയുകയാണ് ഒരമ്മയും ഭിന്നശേഷിക്കാരിയായ അവരുടെ മകളും. പേരാവൂർ പഞ്ചായത്തിലെ എട്ടാംവാർഡ് തൊണ്ടിയിലാണ്...

പേരാവൂർ:താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക, ആസ്പത്രി കോമ്പൗണ്ടിലെ റോഡുകൾ നന്നാക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ...

കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ - മാനന്തവാടി നാലുവരി വിമാനത്താവള റോഡ് നിര്‍മാണത്തില്‍ ആശങ്കപ്പെട്ട് പ്രദേശവാസികള്‍. മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട...

ഇ​രി​ട്ടി: സെ​പ്റ്റം​ബ​ർ 18ന് ​മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഓ​ട്ട​ക്കൊല്ലി​യി​ൽ ട്രോ​ളി ബാ​ഗി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ച അ​ന്വ​ഷ​ണം എ​ങ്ങും എ​ത്താ​തെ നീളുന്നു. ഏ​ക​ദേ​ശം ര​ണ്ടാ​ഴ്ച പ​ഴ​ക്ക​മു​ള്ള...

പേരാവൂർ : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും, ആരോഗ്യവകുപ്പും നടത്തുന്ന പാലിയേറ്റീവ് ദിനാചരണത്തിലേക്ക് പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്‌മ 50 ഭക്ഷണ കിറ്റുകൾ നൽകും. വ്യാഴാഴ്ച...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി 26 മുതൽ 30 വരെ നടക്കും. 26 വെള്ളിയാഴ്ച ഉച്ചക്ക് പതാകയുയർത്തൽ, വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം, സിദ്ദിഖ് മഹ്മൂദി...

പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം 19 (വെള്ളി) മുതൽ 21 (ഞായർ) വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കലാപരിപാടികൾ, എട്ടിന് ഗാനമേള....

പേരാവൂർ: പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനും ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പേരാവൂർ ടൗണിലെ രണ്ട് സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. സ്ഥലമുടമക്ക് മുന്നറിയിപ്പ് നോട്ടീസും...

പേരാവൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് സമ്മേളനം ഡി.സി.സി ജനറൽസെക്രട്ടറി ബൈജുവർഗീസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.രാജേഷ് ഖന്ന, ജി.എസ്....

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം പി​ടി​ച്ചുപ​റി​ക്കാ​രു​ടെ​യും അ​നാ​ശാ​സ്യ​ക്കാ​രു​ടെ​യും താ​വ​ള​മാ​യി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് സ​ദാ​ന​ന​ന്ദ പെ​ട്രോ​ൾ പ​മ്പ് പ​രി​സ​ര​ത്ത് നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ഊ​ടു​വ​ഴി​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!