Local News

ഇരിട്ടി : അന്തർ സംസ്ഥാന പാതയോരത്തെ പൈപ്പ് ലൈനിൽ ഫൗണ്ടൻ ഒരുക്കി വാട്ടർ അതോറിറ്റി. തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടിക്കും പഴഞ്ചേരി മുക്കിനും നടുവിലാണ്...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി കൺവെൻഷനും ഹരിതകർമസേന,വനിതാ ശുചീകരണ തൊഴിലാളികൾക്കുള്ള ആദരവും നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു.റീജ പ്രദീപ്...

ഇരിട്ടി: കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം ഒരുക്കുന്നതിന് 11.40 കോടി രൂപയുടെ പ്രവൃത്തി ടെൻഡര്‍ ചെയ്തതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത്...

പേരാവൂർ: കോഴിക്കോട് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ പേരാവൂർ തെറ്റുവഴി സ്വദേശി മൂന്ന് മെഡലുകൾ നേടി .ഫ്രീസ്റ്റൈൽ വിഭാഗത്തിൽ 200,100 മീറ്ററിൽ സ്വർണ മെഡലും...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ഭാഗമായി മാരത്തൺ റൂട്ടിന്റെ റോഡരികുകൾ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി യു.എം.സി ജില്ലാ സെക്രട്ടറി...

പേരാവൂർ : കേളകം ഗ്രാമപ്പഞ്ചായത്ത് അംഗവും സി.പി.എം. രാമച്ചി ബ്രാഞ്ച് സെക്രട്ടറിയുമായ പാലുമ്മി സജീവനെ (43) മർദിച്ചതിന്റെ പേരിൽ അഞ്ച് മാവോവാദികളുടെ പേരിൽ കേളകം പോലീസ് ഭീകരവിരുദ്ധ...

തലശേരി : ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി പൊലീസ് രേഖപ്പെടുത്തി. കരിയാട്...

പേരാവൂർ : ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് ഹരിതകർമ...

ഇരിട്ടി: പായം പഞ്ചായത്തിലെ പഴശി പദ്ധതി പ്രദേശത്ത് അധികൃതരുടെയും പായം പഞ്ചായത്തിന്‍റെ ഭരണാനുമതിയും സാങ്കേതികാനുമതിയും ഇല്ലാതെയും നടത്തിയ തൊഴിലുറപ്പ് പദ്ധതി നിയമവിരുദ്ധമാണെന്ന് ഓംബുഡ്സ് മാൻ. പായം പഞ്ചായത്തിലെ...

പേരാവൂർ : കേരള ആയുഷ് ഹോമിയോപ്പതി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ തിങ്കളാഴ്ച പേരാവൂരിൽ നടക്കും. രാവിലെ പത്ത് മണിക്ക് റോബിൻസ് ഹാളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!