Local News

പേരാവൂർ : മണത്തണയിൽ നിന്നും പെരുമ്പുന്ന പള്ളി വരെ മലയോര ഹൈവേ റോഡ് നവീകരണാർത്ഥം ചൊവ്വാഴ്ച മുതൽ അടച്ചിടുന്നതാണ്. 'ആറളം- പാലപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ...

അഞ്ചരക്കണ്ടി : കാർഷികമേഖലയിൽ വലിയ മാറ്റത്തിനായി തുടങ്ങിയ പഴശ്ശി ജലസേചന പദ്ധതി 16 വർഷത്തിനുശേഷം വീണ്ടും സജീവമാക്കുന്നു. 31-ഓടെ പദ്ധതിയുടെ പ്രധാന കനാൽ വഴി ജലവിതരണം തുടങ്ങും....

ഉളിക്കൽ : ഉളിക്കലിൽ ഗതാഗതപരിഷ്കരണത്തിന് ഒട്ടേറെ നിർദേശങ്ങൾ അധികൃതരുടെ നടപടിക്കായി സമർപ്പിച്ചെങ്കിലും ഒന്നും നടപ്പായില്ല. മിഷൻ 2024 എന്ന പേരിൽ കഴിഞ്ഞമാസം നടന്ന വികസന സെമിനാറിൽ ട്രാഫിക്...

കോളയാട് : പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആസ്പത്രിയും അറയങ്ങാട് സ്നേഹ ഭവനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. സജാദ് 150 ഓളം...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന പദ്ധതിയുടെ ബമ്പർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ യമഹ ഫാസിനോ സ്‌കൂട്ടർ ആലച്ചേരി സ്വദേശിനിക്ക് ലഭിച്ചു.ആലച്ചേരി...

പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന്...

ത​ല​ശ്ശേ​രി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്ഘ​ട്ടി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ന​ട​ത്തു​ന്ന സാ​ഹ​സി​ക പ്ര​ക​ട​ന​ത്തി​ൽ കേ​ര​ള​ത്തി​ന്റെ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​കാ​ൻ ത​ല​ശ്ശേ​രി​ക്കാ​രി​യ​ട​ക്കം മൂ​ന്ന് വ​നി​ത​ക​ൾ. ത​ല​ശ്ശേ​രി കോ​ടി​യേ​രി ഇ​ല്ല​ത്ത്താ​ഴ സ്വ​ദേ​ശി​നി...

പേരാവൂർ: ജനുവരി 26 മുതൽ 30 വരെ കൊട്ടംചുരം വലിയുള്ളാഹി നഗറിൽ നടക്കുന്ന മഖാം ഉറൂസിന് കൊടിയേറ്റി. മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. മഖാം സിയാറത്തിന് പേരാവൂർ...

ശിവപുരം: മരുവഞ്ചേരിയിലെ പ്രജിനാലയത്തില്‍ കെ. പി.പ്രജിത്തിന്റെ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട KL13 AH 2567 റിനോള്‍ട് ക്വിഡ് കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി.വേങ്ങാടുള്ള സ്വകാര്യ...

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത്,ശുചിത്വ മിഷൻ,ഹരിതകേരളം മിഷൻ ,​ ദേവസ്വം വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിൽ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ അവലോകനയോഗം പഞ്ചായത്ത് പ്രസിഡന്റ് റോയ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!