Local News

കതിരൂർ: പോലീസ് ഓഫീസർ ആണെന്ന വ്യാജേന കതിരൂർ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വിളിച്ച് തട്ടിയത് അഞ്ച് ലക്ഷം രൂപ. യുവാവിൻറെ ഫോണിലേക്ക് മുംബൈ നാർകോട്ടിക് സെല്ലിൽ നിന്നാണെന്നു...

തലശ്ശേരി : കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജ് എന്ന് പുനര്‍നാമകരണം ചെയ്ത തലശ്ശേരി ഗവ: കോളേജിന് ലോഗോ ക്ഷണിച്ചു. കോളേജിന്റെ പുതിയ പേരും സ്ഥാപിച്ച വര്‍ഷവും...

തലശ്ശേരി: എട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ 63 വയസുകാരനെ പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇരിവേരിയിലെ വലിയ വീട്ടിൽ അബ്ദുൾ റസാഖിനെയാണ്...

പേരാവൂർ : കേരള ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേരാവൂരിൽ ഷീ ക്യാമ്പയിൻ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ...

പേരാവൂർ : സി.പി.എം നിടുംപൊയിൽ ലോക്കലിന് കീഴിൽ അച്ചടക്ക നടപടി. നിടുംപൊയിൽ മുൻ ലോക്കൽ സെക്രട്ടറി പുന്നപ്പാലത്തെ പി.കെ. സലിൻ, സഹോദരനും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ പി.കെ....

പേരാവൂർ: കൊട്ടംചുരം കനൽ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഗ്രാമോത്സവവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു....

പേരാവൂർ: സി.പി.ഐ നേതാവും പേരാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സി. കരുണാകരൻ നായർ ചരമ ദിനം സി.പി.ഐ പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിങ്ങോടിയിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക്...

പേരാവൂർ: അഴിമതിയും ക്രമക്കേടും കാരണം ഭരണ സമിതിയെ സസ്‌പെൻഡ് ചെയ്ത പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി.ബ്ലോക്ക് പ്രസിഡന്റ്...

പേരാവൂർ: തപസ്യ കലാസാഹിത്യവേദി പേരാവൂർ മേഖല സർഗോത്സവം 'നിസർഗ്ഗ മനനം' സാഹിത്യകാരൻ ഡോ.കൂമുള്ളി ശിവരാമൻ ഉദ്ഘാടനം ചെയ്തു.ആർഷ സംസ്‌കൃതിയുടെ നിലനിൽപ്പിന് കലയും സാഹിത്യവും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

കൊട്ടിയൂർ : പഞ്ചായത്തിലെ അങ്കണവാടികളിൽവർക്കർ /ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം നവമ്പർ 17,18 തിയ്യതികളിൽപഞ്ചായത്ത് ഓഫീസിൽ നടക്കും. അപേക്ഷിച്ചിട്ടുള്ളവർ14,15,16 തിയ്യതികളിൽപേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽനിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റണം.ഫോൺ 04902447299.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!