Local News

കേ​ള​കം: വ​രാ​നി​രി​ക്കു​ന്ന നാ​ളു​ക​ളി​ലെ വ​ര​ൾ​ച്ച ത​ട​ഞ്ഞ് ജ​ല​സ​മൃ​ദ്ധി​ക്കാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് കേ​ള​കം പ​ഞ്ചാ​യ​ത്ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചീ​ങ്ക​ണ്ണി​പ്പു​ഴ, ബാ​വ​ലി​പ്പു​ഴ​ക​ളി​ലും വി​വി​ധ തോ​ടു​ക​ളി​ലു​മാ​യി ഇ​തി​ന​കം നൂ​റോ​ളം വ​ലി​യ...

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​രി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്നു. മ​ട്ട​ന്നൂ​രി​ലെ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട നി​ര്‍മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മ​ട്ട​ന്നൂ​ര്‍-​ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ നി​ല​വി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തോ​ടും...

ക​ണി​ച്ചാ​ർ: കേ​ള​കം, ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി വി​ഭാ​വ​നം ചെ​യ്ത കാ​ളി​ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. കാ​ളി​ക​യ​ത്തി​ന​ടു​ത്ത് അ​ത്തി​ത്ത​ട്ടി​ൽ ജ​ലം ശു​ദ്ധീ​ക​രി​ക്കാ​നാ​യി...

കണിച്ചാർ: പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രൻ നിർമിച്ച്, പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത 'റൂട്ട് നമ്പർ 17' ന്റെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ സംഘടിപ്പിച്ചു....

തലശ്ശേരി: ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ആളുടെ വീട് ആക്രമിച്ചതായി പരാതി. കേസിലെ ഒന്നാം പ്രതി പാറായി ബാബുവിന്റെ നിട്ടൂരിലെ വീടിന് നേരെയാണ് ആക്രമണം. ഇതുസംബന്ധിച്ച് വീട്ടുകാർ ധർമടം...

പേരാവൂര്‍:കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പന്‍ ക്ഷേത്രം തിറയുത്സവം ഫെബ്രുവരി 16,17,18 തീയതികളില്‍ നടക്കും.മുത്തപ്പന്‍,കുട്ടിശാസ്തപ്പന്‍,ഗുളികന്‍,ഘണ്ഠകര്‍ണ്ണന്‍,പൊട്ടന്‍ തിറ,കാരണവര്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും,16 ന് കലവറ നിറക്കല്‍ ഘോഷയാത്ര.ഉത്സവ ദിവസങ്ങളില്‍ അന്നദാനം ഉണ്ടായിരിക്കും.

ഇരിട്ടി : കൂട്ടുപുഴ ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി .പൊലീസിന്...

ചിറ്റാരിപ്പറമ്പ് : വേനൽച്ചൂട് കടുത്തതോടെ പ്രധാന തോടുകളും നീരുറവകളും വറ്റിവരണ്ട് വട്ടോളി പുഴയും മെലിഞ്ഞുണങ്ങാൻ തുടങ്ങി. കണ്ണവം പെരുവ വനാന്തർഭാഗത്തുനിന്നാണ് ചിറ്റാരിപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന...

പേരാവൂർ : ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് തടയാനുള്ള നീക്കം ശാസ്ത്ര വിരുദ്ധതയുടെ തെളിവാണെന്നും ഇതിൽ നിന്ന് പിന്തിരിയണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ സമ്മേളനം കേന്ദ്ര...

തലശ്ശേരി: തലശ്ശേരി സബ് കലക്ടര്‍ ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം ജനുവരി 29ന് നടക്കും. തീര്‍പ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!