Local News

കേളകം :കണിച്ചാർ പഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ നിന്നു മാറ്റി കേളകം പഞ്ചായത്തിലെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരാലംബ കുടുംബം. ഈ ആവശ്യം സാധിക്കാൻ മുഞ്ഞനാട്ട്...

ഇരിട്ടി: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാള്‍ക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന്...

പേരാവൂർ : പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി ഉണർവ് എന്ന പേരിൽ സ്‌നേഹയാത്ര സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ പൂക്കോട് തടാകം, ബാണാസുര സാഗർ, മീൻമുട്ടി, കാരാപ്പുഴ...

കോളയാട് : മേനച്ചോടി ഗവ.യു.പി സ്‌കൂളിൽ എസ്.എസ്. കെ നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം തുടങ്ങി. കോളയാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ഉമാദേവി ഉദ്ഘാടനം ചെയ്തു.പി.ടി.എ...

പേരാവൂർ: ഭാരതീയ ന്യായസംഹിത 2023-ലെ സെക്ഷൻ 106(1), 106 (2) എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്കാൻ പേരാവൂരിലെ സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയനുകൾ...

കൊട്ടിയൂർ: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം. ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമയം ഉച്ചവരെയായി ചുരുക്കിയിരിക്കുകയാണ്. ഉച്ചകഴിഞ്ഞെത്തുന്ന രോഗികൾ ചികിത്സയ്ക്കായി സ്വകാര്യ ആസ്പത്രിയെ...

കണ്ണൂര്‍: മേലെചൊവ്വയില്‍ എസ്. എസ്. എസ്. എല്‍.സി മുതല്‍ പ്‌ളസ്ടൂവരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനത്തിനായുളള കേന്ദ്രം ഒരുക്കി നല്‍കാമെന്നു വാഗ്ദ്ധാനം ചെയ്തു ഒന്നരലക്ഷം രൂപ വാങ്ങി...

കാക്കയങ്ങാട്:ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്. സാങ്കേതിക വിദ്യയുടെ പഴുത് ഉപയോഗപ്പെടുത്തി സൈബർ തട്ടിപ്പ്...

ഇരിട്ടി : ആറളം ഫാം വനാതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മോണിട്ടറിങ് സമിതിയെ നിയോഗിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള...

കൂത്തുപറമ്പ് : ലഹരിക്കെതിരെ വേറിട്ട ബോധവത്കരണവുമായി കൂത്തുപറമ്പ് എക്സൈസ് സംഘം. വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ഒരു ചുമർ എന്ന പേരിൽ എക്സൈസ് കോംപ്ലക്സിന്റെ മതിലിൽ ചിത്രങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!