Local News

ഇരിട്ടി: സംസ്ഥാന ബജറ്റില്‍ പേരാവൂർ നിയോജകമണ്ഡലത്തോട് സർക്കാർ കാണിച്ചിരിക്കുന്നത് രാഷ്ട്രീയ ഉച്ചനീചത്വമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ. മണ്ഡലത്തിനോടുള്ള സർക്കാർ നിഷേധ നിലപാടിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും...

കോളയാട്: സമ്പൂർണ്ണ ഭവന പദ്ധതിക്ക് നാല് കോടി 88 ലക്ഷം രൂപ വകയിരുത്തി കോളയാട് പഞ്ചായത്ത് ബജറ്റ്. 22 കോടി ഏഴ് ലക്ഷം വരവും 18 കോടി...

പേരാവൂർ: ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വ്യാഴം മുതൽ ശനി വരെ നടക്കും.വ്യാഴാഴ്ച വൈകിട്ട് ഏഴിന് സംസ്‌കാരിക സമ്മേളനം,എട്ടിന് കോഴിക്കോട് റിഥം ബീറ്റ്‌സിന്റെ ഗാനമേള.വെള്ളിയാഴ്ച വൈകിട്ട് വിവിധ...

പേരാവൂർ: താലൂക്കാസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒന്നാംഘട്ട കെട്ടിട നിർമാണ ടെണ്ടറിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്...

ത​ല​ശ്ശേ​രി: പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക​ന് നേ​രെ മു​ഖം​മൂ​ടി ആ​ക്ര​മ​ണം. കൊ​ള​ശ്ശേ​രി ക​ള​രി​മു​ക്ക് വാ​യ​ന​ശാ​ല​ക്ക​ടു​ത്ത സ്മൃ​തി​യി​ൽ കെ. ​സു​രേ​ന്ദ്ര​ബാ​ബു (74) വാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​ര​ത്ത​ടി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യു​ടെ...

മട്ടന്നൂർ: സായാഹ്ന സൂര്യന്റെ ചെങ്കതിരുകൾ മലമടക്കുകളിൽ ചെഞ്ചായം വിതറുമ്പോൾ പാലുകാച്ചിപ്പാറയുടെ ഭംഗി കൂടും. ഒപ്പം അത് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും. മാലൂർ പഞ്ചായത്തിലെ ശിവപുരം വില്ലേജിൽ സമുദ്രനിരപ്പിൽ...

ഇരിട്ടി: പായം പഞ്ചായത്തിലെ കോളിക്കടവില്‍ കുട്ടികളുമൊത്ത് താമസിക്കുന്ന പട്ടികജാതി യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ മുൻ ഭർത്താവ് റിജു (39 ) റിമാൻഡില്‍. വിവാഹ മോചനം...

ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിനും  പോലീസ് സ്റ്റേഷനും സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്ത് ഇന്നലെ രാത്രി കുത്തി തുറന്ന് മോഷണം...

പേരാവൂർ : സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്റെ കീഴിൽ വിദ്യാഭ്യാസത്തിനും ദേശീയ വികസനത്തിനുമുള്ള റിസോഴ്സ് ടീമായ ട്രെൻഡിന്റെ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മൂസ മൗലവി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി....

പേരാവൂർ : കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മലയൻസ് ചിക്കൻ സ്റ്റാളിൻ്റെ മറവിൽ അനധികൃത മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി. താഴെ പാൽച്ചുരത്തെ ഇലവുങ്കുടിയിൽ വീട്ടിൽ കുഞ്ഞാവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!