Local News

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച ആറ് സീനിയർ വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. രണ്ടും മൂന്നും വർഷ വിദ്യാർഥികളായ...

കേളകം: മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും13 മുതൽ 19 വരെ നടക്കും. 13ന് രാവിലെ 10നും 11നുമിടക്ക് തൃക്കൊടിയേറ്റ്. വൈകിട്ട് അഞ്ചിന് കലവറ നിറക്കൽ...

മട്ടന്നൂർ: വിവാഹ വാഗ്ദാനം നല്കി അവിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിവാഹം ചെയ്യാതെ വഞ്ചിച്ചുവെന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പേരാവൂർ കുനിത്തല കല്ലുള്ളപറമ്പിൽ...

പേരാവൂർ : വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ എല്ലാ കടകളും ചൊവ്വാഴ്ച (നാളെ) തുറന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടയടപ്പ് സമരം വ്യാപാരികളോടുള്ള നീതികേടാണെന്നും ചൊവ്വാഴ്ച കെ.വി.വി.എസ്...

പേരാവൂർ : ചൊവ്വാഴ്ച (നാളെ) യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്ത...

പേരാവൂർ: നവീകരണത്തിനായി അടച്ചിട്ട പേരാവൂർ പഞ്ചായത്ത് വാതക ശ്മശാനം ഈ മാസം 20 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അറിയിച്ചു.

തലശേരി: എൻ.സി.പി.യുടെ മുതിർന്ന നേതാവും തലശേരി ബാറിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. എ.എം. വിശ്വനാഥൻ (95) കർണാടകയിലെ ബൽഗാമിൽ അന്തരിച്ചു. ഒരു വർഷത്തിലേറെയായി ബൽഗാമിൽ മരുമകൾക്കൊപ്പമായിരുന്നു താമസം....

പേരാവൂർ: എൻ.എസ്.എസ് തിരുവോണപ്പുറം കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ അധ്യക്ഷത വഹിച്ചു....

പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് 119, 121, 122, 123 ബൂത്തുകളുടെ കുടുംബ സംഗമവും ആദരവും കുനിത്തലയിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. പ്രകാശൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!