തലശേരി: ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബുധനാഴ്ച തലശേരി ടൗൺ ഹാളിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ ’ വിഷയത്തിലുള്ള സെമിനാർ വൈകിട്ട് നാലിന് സി.പി.ഐ. എം കേന്ദ്രകമ്മിറ്റി അംഗം ഡോ....
കേളകം: വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ കണ്ടപ്പുനം വനംവകുപ്പ് ഓഫിസിന് മുന്നിലും ആറളം വന്യജീവി സങ്കേതം വളയഞ്ചാൽ ഓഫിസ് പരിസരത്തും വനംവകുപ്പ് വാച്ചർമാർ ധർണ സംഘടിപ്പിച്ചു. താൽക്കാലിക വാച്ചർമാരുടെ...
മട്ടന്നൂര്‍: കളമശ്ശേരി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാർഥിനി ശിവപുരം അയിഷാസില്‍ അബൂട്ടിയുടെ മകള്‍ ഡോക്ടര്‍ ഷംന തസ്നീം വിടപറഞ്ഞിട്ട് ഏഴാണ്ട്. നീതിനിഷേധത്തിന്റ വർഷങ്ങൾ കൂടിയാണ് കടന്നുപോയത്. പഠിക്കുന്ന കോളജിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം ഷംന വിട...
പേരാവൂർ: ലയൺസ് പേരാവൂർ ടൗൺ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ ഉദ്ഘാടനം ചെയ്തു. കുന്നത്ത് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ജോസഫ് കുര്യൻ, ടോമി ജോസഫ്, സെബാസ്റ്റ്യൻ വർഗീസ്,...
കേളകം: സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഡി.എ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം ആവശ്യപെട്ടു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്...
കൂത്തുപറമ്പ്: കൂടുതൽ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്ന് മാങ്ങാട്ടിടം പ്രാഥമികാരോഗ്യകേന്ദ്രം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കിയത്. പഴയ കെട്ടിടത്തോട് ചേർന്ന് ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടത്തിൽ ലാബ്, ഫാർമസി, നിരീക്ഷണ...
പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു. സേനയിൽ സന്നദ്ധ സേവനം നടത്താൻ താൽപര്യമുള്ള 18നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് ജൂലൈ 24 വരെ...
ചിറ്റാരിപ്പറമ്പ് : പഞ്ചായത്ത് പരിധിയിലെ 2 അക്ഷയ കേന്ദ്രങ്ങൾ വിവിധ കാരണങ്ങൾ കൊണ്ട് അടച്ച് പൂട്ടിയതോടെ പഞ്ചായത്തിലുള്ളവർ ദുരിതത്തിലായി. ഇതോടെ കോളയാട്, മാങ്ങാട്ടിടം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലാണ് ഇവർ അപേക്ഷ നൽകാൻ എത്തുന്നത്....
ഇരിട്ടി: റവന്യു വകുപ്പിന്റെ നിർദ്ദേശ പ്രകാരം പേരാവൂർ നിയോജകമണ്ഡലം തല പ്രഥമ പട്ടയ അസംബ്ലി ഇരിട്ടിയിൽ നടന്നു. ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹോളിൽ നടന്ന അസംബ്ലിയിൽ ഉയർന്നുവന്ന പട്ടയം ഉൾപ്പെടെ ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ ഈ...
കേളകം : അടക്കാത്തോട്-ശാന്തിഗിരി റോഡ് തകർന്നു. റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടും നന്നാക്കാൻ നടപടിയില്ല. റോഡിലെ കുഴികളിൽ വെള്ളം കെട്ടികിടക്കുകയാണ്. ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വിനോദസഞ്ചാരകേന്ദ്രമായ പാലുകാച്ചിയിലേക്ക് പോകുന്ന സഞ്ചാരികളും...