പേരാവൂർ: തെറ്റുവഴി പുളിഞ്ചോടിൽ തിങ്കളാഴ്ച രാത്രിയിൽ ആറോളം ആദിവാസികൾക്ക് മർദ്ദനമേറ്റു. കരോത്ത് കോളനിയിലെ കെ.കെ. രാജു (22), ഗോകുൽ (19), മിഥുൻ (19), മനു (20), വിശാൽ (23), തങ്ക (39) എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റവർ...
പേരാവൂർ : കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിൽ രക്തസാക്ഷികളായവരുടെ ദിനാചരണവും അനുസ്മരണയോഗവും ചേക്കേരിയിൽ നടന്നു. ക്വാറി സമര സമതി ചെയർമാൻ എം. ബിജേഷ് ഉദ്ഘാടനം ചെയ്തു. കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ പ്രസിഡന്റ് സി. സതീശൻ...
പേരാവൂർ: വൈസ്മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം പി.ഐ.സി.എം സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. പ്രദീപൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. മൈക്കിൾ.കെ.മൈക്കിൾ സ്ഥാനാരോഹണവും എ. നാസർ സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.സി.എം....
പേരാവൂർ : ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് പേരാവൂരിൽ നടത്തുന്ന ‘സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥമുള്ള തെക്കൻ മേഖല ജാഥക്ക് പേരാവൂരിൽ സ്വീകരണം നല്കി. ബ്ലോക്ക് കമ്മിറ്റിയംഗം കെ. ശ്രീഹരി അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റനും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ...
കോളയാട്: ഗ്രാമപഞ്ചായത്ത് ചെമ്പുകാവ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ ഒരുങ്ങുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. 4.2 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. 2021 ലാണ് നിര്‍മ്മാണ പ്രവൃത്തി...
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് പടിയൂർ ഗവ.ഹയർ സെക്കൻണ്ടറി സകൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച തുക ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എറ്റുവാങ്ങി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.സുരേഷ്,കനിവ് സൊസൈറ്റി...
ഇരിട്ടി : കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ വന്‍കുഴല്‍പ്പണ കടത്ത് എക്സൈസ് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 1 കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.ബാംഗ്ലൂരില്‍ നിന്നു തലശേരിയിലേക്ക് പോകുന്ന ടൂറിസ്റ്റ്...
കണ്ണൂർ : ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ മനുഷ്യരുടെ ജീവിതം ഡോക്യുമെന്ററിയാക്കി കരുവഞ്ചാൽ കൂളാമ്പി സ്വദേശി ജിബീഷ് ഉഷ ബാലൻ.ആറളം ഫാമിലെ പുനരധിവാസമേഖലയിൽ കഴിയുന്ന അയ്യായിരത്തിലധികം വരുന്നവരുടെ ജീവിതം ചിത്രീകരിക്കുന്ന ‘ആനേ കി സംഭാവന...
ആറളം: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.കീഴ്പള്ളി സിഎച്ച്സിയുടെയും,ഡി.വി.സി യൂണിറ്റ് മട്ടന്നൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉറവിടനശീകരണം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ,ഫോഗ്ഗിങ് എന്നിവ നടത്തി കൂടുതല്‍ കേസ്...
തലശേരി : ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മൂന്നിന് തലശേരി കോ –ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ’ വിഷയത്തിൽ വടവതി വാസു പഠന കേന്ദ്രം...