പേരാവൂർ: യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം മുൻ സെക്രട്ടറി വി.കെ.റിയാദ് സി.പി.എമ്മിൽ ചേർന്നു. എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി വ്യാഴാഴ്ച രാത്രി പേരാവൂരിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചിൻ്റെ...
Local News
പേരാവൂർ: ഡോ.അബ്ദുൾ റഹ്മാൻ സാഹിബ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ സമൂഹ നോമ്പുതുറ നടത്തി. എ.കെ. ഇബ്രാഹിം, എസ്.എം.കെ. മുഹമ്മദലി, കെ.സി. ഷംസുദ്ദീൻ,...
പേരാവൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാനാവശ്യപ്പെട്ട് എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി എം.വി.ജയരാജന്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.വൈകിട്ട് ഏഴരയോടെ പേരാവൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത്...
കേളകം: അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കു വെടിവെച്ചു പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്കുശേഷം നെയ്യാർ ടൈഗർ റിസർവ്വിലേക്ക് മാറ്റും. രണ്ടാഴ്ചയോളമായി മേഖലയെ ആശങ്കയിലാക്കിയ രണ്ടു വയസ്സായ ആൺ...
കേളകം: അടക്കാത്തോട് കരിയം കാപ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ വനപാലക സംഘം മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കി.ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കടുവയെ മയക്കുവെടിവെച്ച് പിടികൂടിയത്.
ഇരിട്ടി : പായം കല്ലുംമുട്ടിയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിക്കുന്ന മൾട്ടിപ്ലസ് തിയേറ്ററിന്റെ അവസാനഘട്ട അവലോകനത്തിന് ഉന്നതതലസംഘമെത്തി. ഷോപ്പിങ് കോംപ്ലക്‌സിന്റെ മൂന്നാം...
കൂത്തുപറമ്പ് : പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന കാറുമാണ്...
പേരാവൂർ: വൈസ്‌മെൻ പേരാവൂർ മെട്രൊ പൊതുയോഗവും സ്ഥാനാരോഹണവും നടന്നു.റീജിയണൽ ഇലക്ട് കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.വി.കെ.വിനേശൻ അധ്യക്ഷത വഹിച്ചു.എ.എസ്.ഡി മധു പണിക്കർ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സാമൂഹ്യ പ്രവർത്തകൻ...
പേരാവൂർ : ഇരിട്ടി താലൂക്കിലെ വിവിധ വില്ലേജുകളിൽ പുഴ- പുറമ്പോക്കുകളുടെ സംരക്ഷണത്തിനായി റവന്യൂ അധികൃതർ ഡിജിറ്റൽ സർവ്വെ നടത്തും. ഡിജിറ്റൽ സർവ്വെ ചെയ്യുന്ന സർവെയർമാരുടെ സഹായത്തോടെ പുഴ...
പേരാവൂർ : എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥൻ വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഒൻപതിന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, 9.30ന് കൊരഞ്ഞി എസ്.ടി കോളനി,...
