Local News

ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിട്ടിയിൽ പോലീസ്, സി. ആർ. പി. എഫ് കമാൻഡോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി. കള്ളപ്പണം, ലഹരിവസ്തുക്കൾ, മദ്യം എന്നിവ...

കേളകം: അടക്കാത്തോട്ടിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടി വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ ചത്തുപോയ കടുവയുടെ പോസ്റ്റ്മാർട്ടം നടത്തി. കടുവയുടെ നെഞ്ചിലും മുഖത്തും ഏറ്റ മുറിവുകളും , മുള്ളൻ...

പേരാവൂർ(കണ്ണൂർ ): ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കണ്ണൂർ കണിച്ചാറിൽ നിന്നും കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് കണിച്ചാർ പഞ്ചായത്തിൻ്റെ ആമ്പുലൻസ് എത്തിയത് ഒരു മണിക്കൂറും 35 മിനിറ്റുമെടുത്ത്. ഡ്രൈവർ...

പേരാവൂർ: തൊണ്ടിയിൽ മുല്ലപ്പള്ളി പാലത്തിനു സമീപത്തെ വാഴത്തോട്ടത്തിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറുപേരെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മുടക്കോഴി വിനീഷ് നിവാസിൽകെ.വിനീഷ്(36), കൊട്ടംചുരം വയൽപീടികയിൽ വി.പി.അലി...

മാലൂർ (കണ്ണൂർ) : നിറത്തിന്റെയും ജാതിയുടെയും പേരിൽ കലാകാരന്മാരെ ഇകഴ്ത്തി കാട്ടുന്ന ദുഷ്പ്രവണതക്ക് എതിരെ ഒറ്റയാൾ പോരാട്ടം. ആർ.എൽ.വി. രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലൂർ സ്വദേശിയും ചിത്രകാരനുമായ...

പാനൂർ: പുലിപ്പേടി നിലനിൽക്കെ പാനൂരിൽ കൂട്ടിനകത്തെ ആടിനെ അജ്ഞാത ജീവി കൊന്നു തിന്നു. പാനൂരിനടുത്ത് കൈവേലിക്കലിലാണ് സംഭവം. ആടിൻ്റെ പാതി ഭാഗവും അജ്ഞാത ജീവി ഭക്ഷിച്ച നിലയിലാണ്....

തലശ്ശേരി : എട്ടുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിയെ വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവിനും 40,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ.ഷൈജു(40)വിനെയാണ്...

ഇരിട്ടി : വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ അയ്യൻകുന്ന് പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നും മോട്ടോറുപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറി നിരോധനം...

കേളകം: അടക്കാത്തോട് നിന്നും ഇന്നലെ മയക്കു വെടിവെച്ച് പിടികൂടി വനംവകുപ്പിന്റെ സംരക്ഷണയിൽ ഇരിക്കെ ചത്തുപോയ കടുവ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ലിസ്റ്റിൽ ഇല്ലാത്തതാണെന്ന് കണ്ണൂർ ഡി.എഫ്.ഒ...

പേരാവൂർ : വെള്ളിയാഴ്ച രാവിലെ പത്തിന് ചാവശ്ശേരി പറമ്പ്,10.30 കീഴൂർ,11ന് പയഞ്ചേരി,11.30 കുന്നോത്ത്,12ന് കിളിയന്തറ,12.30 എടൂർ,ഒരു മണി ആറളം,2:15ന് മലബാർ ബി.എഡ്.കോളേജ് പേരാവൂർ,2.30ന് തൊണ്ടിയിൽ,2.45ന് മണത്തണ,മൂന്നിന് കണിച്ചാർ,3.30ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!