Local News

പേരാവൂർ: ഞായറാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിൽ മരങ്ങൾ പൊട്ടി വീണ് പേരാവൂർ - ഇരിട്ടി റോഡിലും നിടുമ്പൊയിൽ-തലശേരി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി റോഡിൽ പെരുമ്പുന്നക്ക് സമീപത്തും...

പേരാവൂർ :ചെങ്കൽ കയറ്റി വരികയായിരുന്ന മിനി ലോറി മരത്തിലിടിച്ച് അപകടം. തിരുവോണപ്പുറം ലയൺസ് ക്ലബ്ബ് ഓഫീസിന് സമീപം ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തു നിന്നും...

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. സംഘടന നടത്തുന്ന പരസ്പര സഹായ നിധിയിൽ 16...

കോളയാട്: വ്യാപാര മേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സ്റ്റേഷനറി കച്ചവടം നിർത്താൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ്...

പേരാവൂർ: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ജെസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. റീജിയണൽ...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർക്ക് വിപുലമായ സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വെളിപ്പെടുത്തി. മട്ടന്നൂർ ഗവ. യു.പി...

തലശ്ശേരി: യാത്രക്കാരില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡക്കര്‍ ബസ് ഓട്ടം നിര്‍ത്തി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തു നിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ്...

പേരാവൂർ: കെ.കെ.ഗ്രൂപ്പിന്റെ പേരാവൂരിലുള്ള ഹോട്ടൽ രാജധാനിയിൽ ലൈവ് കിച്ചണും പാർസൽ കൗണ്ടറും പ്രവർത്തനം തുടങ്ങി. കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. രാജധാനി ഹോട്ടൽ മാനേജർ കുരുവിള,...

കോളയാട്: പഞ്ചായത്ത് പരിധിയിൽ സ്വകാര്യ സ്ഥലത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടമകളുടെ ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരം മരങ്ങൾകൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് സ്ഥലമുടമ ഉത്തരവാദിയായിരിക്കുമെന്നും...

പേരാവൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ പേരാവൂർ, മണത്തണ, കോളയാട് ഹൈസ്‌കൂളുകൾക്ക് 100 ശതമാനം വിജയം. പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസിൽ പരീക്ഷയെഴുതിയ 321 വിദ്യാർഥികളിൽ 61 പേർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!