ഇരിട്ടി: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അത്തരം വാഹനങ്ങളുടെ പരിശോധന ഇരിട്ടി സബ് ആര്‍. ടി. ഓഫീസിന്റെ നേതൃത്വത്തില്‍...
Local News
മാഹി: അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു അറ്റകുറ്റപ്പണികൾക്കായി മാർച്ച്മാസം 29 മുതലാണ് മാഹിപ്പാലം അടച്ചിട്ടത് ആദ്യം മെയ് 10 ന് തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ പൊട്ടിത്തകർന്ന...
കോളയാട്: പെരുവ-മൂപ്പൻ കൊളപ്പ റോഡിൽ മഞ്ഞളിക്കാംപാറക്ക് സമീപം ഇന്നോവ കാറിടിച്ച് കണ്ണവം കോളനി സ്വദേശി നരിക്കോടൻ കുമാരൻ (60) മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യ:വിജയി. മക്കൾ:...
പേരാവൂർ: അശാസ്ത്രീയമായ റോഡ് നവീകരണത്തിന്റെ ഭാഗമായി താഴെ തൊണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി. പേരാവൂർ പഞ്ചായത്ത് പത്താം വാർഡംഗം നൂറുദ്ദീൻ മുള്ളേരിക്കലിന്റെ നേതൃത്വത്തിൽ സമീപവാസികളായ കെ.എം....
പേരാവൂർ: നവീകരണം നടക്കുന്ന പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം റോഡിനും സമീപത്തെ ചില വീട്ടുപറമ്പുകൾക്കും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നാശം. കുത്തിയൊലിച്ചുവരുന്ന മഴ വെള്ളം ഒലിച്ചു പോകാനാവശ്യമായ ഓവുചാലുകൾ വേണ്ടിടത്ത്...
പേരാവൂർ: കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലും കുടിവെള്ള വിതരണത്തിൽ നിസംഗത തുടർന്ന് പേരാവൂരിലെ ആരോഗ്യവകുപ്പും ജലവിതരണ വകുപ്പും. ടൗണിൽ കേരള വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ്...
തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ ചെയർമാനും തലശ്ശേരി ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന മഞ്ഞോടി വാത്സല്യത്തിൽ കെ. ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രി മുൻ പ്രസിഡന്റായിരുന്നു....
തലശ്ശേരി : റെയിൽവെ സ്റ്റേഷന് സമീപത്തു നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിൽ മറുനാടൻ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ബനിയാ ബുക്കൽ പാർക്കിലെ...
പേരാവൂർ: കുടുംബശ്രീ , ഓക്‌സസിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഗവ.ഹൈസ്‌കൂളിൽ നടക്കും. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. രാത്രി 12.40-ന് പുറപ്പെട്ട് 2.35-ന് അബുദാബിയിൽ എത്തും. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ...
