Local News

പേരാവൂർ: തൊണ്ടിയിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിനുള്ളിൽ നിന്ന് ലക്ഷങ്ങളുടെ നിർമാണ സാമഗ്രികൾ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായാണ് മോഷണം. വയറിംഗിനും പ്ലംബിംഗിനും ഡോർ ഫിറ്റിങ്ങിനുമെത്തിച്ച സാമഗ്രികൾ...

ഇരിട്ടി:ആറളം ഫാമില്‍ നിന്നും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കാട്ടാനകളെ തുരത്തുന്നതിനാലും ആറളം ഫാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലും കുട്ടികളുടെ സുരക്ഷ പരിഗണിച്ച് ആറളം ഫാം സ്‌കൂളില്‍ പത്താം...

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ബുധൻ മുതൽ ശനിവരെ (മാർച്ച് 6,7,8,9) നടക്കും.ബുധനാഴ്ച രാവിലെ പ്രതിഷ്ടാ ദിനം,പൈങ്കുറ്റി,ശക്തിപൂജ. വ്യാഴാഴ്ച വൈകിട്ട് നാലിന് മാതൃസമിതിയുടെ നേതൃത്വത്തിൽ കലവറ...

പേരാവൂര്‍: തുണ്ടിയില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കും.20 ന് വൈകുന്നേരം 3.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര,തിരുവായുധമെഴുന്നള്ളത്ത്,കുഴിയടുപ്പില്‍ തീക്കൂട്ടല്‍. 21...

മട്ടന്നൂർ: വിൽപ്പനക്കായി സൂക്ഷിച്ച പതിനഞ്ച് കുപ്പി മാഹി മദ്യവുമായി അയ്യല്ലൂർ വിനോഭാവ കൈത്തറി നഗർ സ്വദേശി എ. സുനിൽകുമാറിനെ (43) എക്സൈസ് പിടികൂടി. മട്ടന്നൂർ എക്സൈസ് റെയിഞ്ച്...

ഇരിക്കൂർ : അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായും സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കിയ പഞ്ചായത്തായും മലപ്പട്ടത്തെ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടം പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള 12 പേർക്കായി വിവിധ...

പേരാവൂർ: യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാർ. കൊട്ടിയൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അർജുൻ ബസ് ജീവനക്കാരാണ് പത്തനംതിട്ട സ്വദേശിയും വയനാട്ടിലെ താമസക്കാരനുമായ ഗംഗാധരന് രക്ഷകരായത്....

പേരാവൂര്‍ : വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതം തീര്‍ത്ത് കുനിത്തല റോഡില്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ച നിലയിലുള്ള സ്വകാര്യ ബസ് അവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യം. തുരുമ്പെടുത്ത് നശിക്കുന്ന...

പേരാവൂർ : പെൻഷനും ശമ്പളവും ലഭിച്ചില്ലെന്നാരോപിച്ച് കെ.എസ്.എസ്.പി.എ മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധം നടത്തി. സംസ്ഥാന...

കേ​ള​കം: വേ​ന​ലി​ൽ വ​ന​ത്തി​നു​ള്ളി​ലെ ജ​ല സ്രോ​ത​സ്സു​ക​ൾ വ​ര​ളു​ന്നു.കു​ട​ക് മ​ല​നി​ര​ക​ളി​ൽ നി​ന്നു​ത്ഭ​വി​ക്കു​ന്ന ആ​റ​ളം വ​നാ​ന്ത​ര​ത്തി​ലെ മീ​ൻ​മു​ട്ടി പു​ഴ ചൂ​ട് ക​ന​ത്ത​തോ​ടെ വ​ര​ണ്ടു​തു​ട​ങ്ങി. പ​രി​സ്ഥി​തി വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ആ​റ​ളം വ​ന്യ​ജീ​വി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!