തലശ്ശേരി: പണി പൂര്‍ത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് തുറന്നുകൊടുത്തത്. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍വരെയുള്ള 18.6 കിലോമീറ്റര്‍...
Local News
പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട പേരാവൂരിലെ ജനകീയ ഡോക്ടർ വി.രാമചന്ദ്രന് പൗര സ്വീകരണം നല്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ...
തലശ്ശേരി: ജനറൽ ആസ്പത്രിയിലെ സൗകര്യങ്ങളും സേവനനിരക്കും വർധിപ്പിക്കാൻ വികസന സമിതി യോഗം തീരുമാനിച്ചു. പ്രധാന ബ്ലോക്കിന്റെ റാമ്പ് പുനർനിർമാണം ഉടൻ പൂർത്തിയാക്കി തുറന്നു നൽകും. അത്യാഹിത വിഭാഗം...
പേരാവൂർ: തൊണ്ടിയിൽ സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിൽ നിന്നും നിർമാണ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതിയെ പേരാവൂർ പോലീസ് പിടികൂടി. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത്...
വരാപ്പുഴ: അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര...
കൊട്ടിയൂർ: പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും ശുചിത്വ പരിപാലനത്തിനുള്ള പ്രതിമാസ യൂസർ ഫീ ശേഖരിച്ചതിന്റെ പ്രഖ്യാപനവും ഹരിതകർമസേനക്കുള്ള ആദരവും നടന്നു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഹരിതകർമസേനയെ മൊമെന്റോ...
പേരാവൂർ: മണത്തണ-പേരാവൂർ യു.പി (എം.പി.യു.പി) സ്‌കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനം പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ചലചിത്ര നടനും നിർമാതാവുമായ...
പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന്റെ പേരിൽ എക്‌സൈസ് കേസെടുത്ത പെരുമ്പുന്ന ജംഗ്ഷനിലെ വ്യാപാര സ്ഥാപനം അടച്ചുപൂട്ടാൻ പേരാവൂർ പഞ്ചായത്ത് നോട്ടീസ് നല്കി.പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ...
മാലൂർ: ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. കാഞ്ഞിലേരിയിലെ സ്നേഹതീരം വീട്ടിൽ പള്ളിപ്രവൻ സജീവനാണ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി കോ.ഓപ്പറേറ്റീവ്...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചെന്നൈ വേനൽക്കാല ഷെഡ്യൂളിൽ ഇൻഡിഗോ എയർലൈൻസ് ബുക്കിങ് തുടങ്ങി. മാർച്ച് 31 മുതലുള്ള പ്രതിദിന വിമാന സർവീസ് ബുക്കിങ്ങാണ് തുടങ്ങിയത്. ബുക്കിങ് തുടങ്ങിയതോടെ...
