പേരാവൂർ : അയോദ്ധ്യയിൽ നടക്കുന്ന സീനിയർ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ 30 മീറ്റർ വ്യക്തിഗത ഇനത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം .ഗോവയിൽ നടന്ന നാഷണൽ ഗെയിംസിൽ 50 മീറ്റർ വ്യക്തിഗത ഇനത്തിൽ...
മട്ടന്നൂർ : രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15ൽ ഇടം പിടിച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഒക്ടോബറിലെ കണക്ക് പ്രകാരമാണ് കണ്ണൂർ വിമാനത്താവളം ഈ നേട്ടം സ്വന്തമാക്കിയത്. 61,517...
ചിറ്റാരിപ്പറമ്പ് : കാലപ്പഴക്കത്താൽ ദ്രവിച്ച് വീഴാറായ മാനന്തേരി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ സ്മാർട്ട് വില്ലേജ് കെട്ടിടം നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഒരു വർഷം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. ഓഫീസ് കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വില്ലേജ്...
ഉളിക്കൽ : ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിലെ സ്ഥാനാർഥികൾ മുഴുവൻ വിജയിച്ചു. എസ്.ടി. വിഭാഗം സ്ഥാനാർഥി നേരത്തേ എതിരില്ലാതെ വിജയിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതൽ വയത്തൂർ യു.പി. സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടന്നത്....
ഉളിക്കൽ : മാട്ടറ പാലം ഉയരം കൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം പ്രഖ്യാപനത്തിലൊതുങ്ങി. 15 വർഷം മുൻപ് സ്ഥാപിച്ച പാലത്തിന് ഉയരം വളരെ കുറവാണ്. ഇതുകാരണം മഴക്കാലത്ത് മിക്ക ദിവസവും പാലം വെള്ളത്തിനടിയിലായിരിക്കും. വാഹനഗതാഗതം ദിവസങ്ങളോളം നിലയ്ക്കും....
പേരാവൂർ: ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ...
പേരാവൂർ : ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. കെ. ബിജേഷ് നറുക്കെടുപ്പ് നിർവഹിച്ചു. പേരാവൂർ സ്വദേശിനി എ.കെ. ഫാത്തിമയാണ് ഈ ആഴ്ചയിലെ...
പേരാവൂർ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിററ് കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. നിഷ അധ്യക്ഷത വഹിച്ചു. പേരാവൂർ താലൂക്ക് ആസ്പത്രിയുടെ കെട്ടിട പുനർ...
തലശേരി : എൻ.സി.സി റോഡിൽ പ്രവർത്തിച്ചിരുന്ന ലോട്ടസ് സ്പായെന്ന പേരുള്ള ആയുർവേദ മസാജ് പാർലർ അടപ്പിച്ചതായി തലശേരി ടൗൺ പൊലീസ് അറിയിച്ചു. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത ആറ് ഇതര സംസ്ഥാനക്കാരായ യുവതികൾക്ക് തിരിച്ചറിയൽ കാർഡോ മസാജ്...
കാക്കയങ്ങാട് : മലയോര ഹൈവേയിൽ അയ്യപ്പൻകാവ് നെല്ല്യാട് സ്വകാര്യ ഫാമിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കലുങ്കിലേക്ക് വീണ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 11മണിയോടെ മണത്തണ ഭാഗത്തു നിന്നും ഇരിട്ടി...