കൊട്ടിയൂർ : നീണ്ടുനോക്കി ബസ്സ്റ്റാൻഡ് പരിസരത്തെ പൊതു ശൗചാലയത്തിൽ കയറിയാൽ ശങ്ക തീർക്കാതെ ഓടേണ്ടിവരും. ശൗചാലയങ്ങൾ ഉപയോഗിക്കാൻപറ്റാത്ത രീതിയിൽ വൃത്തികേടായിക്കിടക്കുകയാണ്. രണ്ട് ശൗചാലയങ്ങൾ മാത്രമാണ് തുറന്നുകൊടുത്തിരിക്കുന്നത്. 2019-ൽ ഉദ്ഘാടനം നടത്തിയ പൊതു ശൗചാലയത്തിൽ വൈദ്യുതിപോലും എത്തിക്കാനായിട്ടില്ല....
പേരാവൂർ: കൊളക്കാട്ടെ അറിയപ്പെടുന്ന ക്ഷീരകർഷകൻ എം.ആർ.ആൽബർട്ടിന്റെ ആത്മഹത്യ കർഷക ആത്മഹത്യയിൽ പെടില്ലെന്ന കർഷക സംഘം ജില്ലാ സെക്രട്ടറി എം.പ്രകാശന്റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. അയ്യൻകുന്നിലെ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ...
ഇരിട്ടി: നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ഇരിട്ടി സബ് ആർ. ടി. ഒ ഓഫീസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഡിസംബർ രണ്ടിന് യഥാക്രമം രാവിലെ 8.30ലേക്കും 10.30 ലേക്കും മാറ്റിയതായി ജോയിന്റ് ട്രാൻസ്പോർട്ട്...
ഇരിട്ടി : ഇരിട്ടിക്കടുത്ത് മാടത്തിയിൽ മത്സ്യമാർക്കറ്റിൽ നിന്ന് അരലക്ഷം രൂപ കവർന്ന കേസിൽ പ്രതി അറസ്റ്റിലായി. പേരാവൂർ തുണ്ടിയിലെ കൂരക്കനാൽ ഹൗസിലെ മത്തായി (65)യെ ആണ് ഇരിട്ടി പോലീസ് ഇൻസ്പെക്ടർ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ എൻ.വിപിൻ,...
കൊളക്കാട് : പാവപ്പെട്ട മലയോര കർഷകരെ നിർബന്ധിതമായി മരണത്തിലേക്ക് തള്ളിവിടുന്ന നിലപാടുകളാണ് ഈ നാട്ടിലെ ബാങ്കുകൾ കൈക്കൊള്ളുന്നതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു. പേരാവൂർ രാജമുടിയിൽ ജപ്തി ഭീഷണിയിൽ മനം നൊന്ത്...
പേരാവൂർ : കൊളക്കാടിലെ ക്ഷീര കർഷകൻ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യക്ക് കാരണം ബാങ്ക് അധികൃതരാണെന്നാരോപിച്ച് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി കേരള ബാങ്ക് പേരാവൂർ ശാഖയിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം...
പേരാവൂർ : മണത്തണ- പേരാവൂർ യു.പി.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് `ഓർമ്മിക്കാം ഒരുമിക്കാം’ എന്ന പേരിൽ പൂർവ അധ്യാപക- പൂർവ വിദ്യാർത്ഥി സംഗമം നടത്തി.സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.പി ടി.എ പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷത...
പേരാവൂർ :കൊളക്കാടിൽ തിങ്കളാഴ്ച രാവിലെ ആത്മഹത്യ ചെയ്ത ക്ഷീര കർഷകൻ മുണ്ടക്കൽ എം.ആർ ആൽബർട്ടിന്റെ മൃതദേഹം കൊളക്കാട് ടൗണിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് മാറ്റി. നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക്...
പേരാവൂർ: ക്ഷീര കർഷകൻ കൊളക്കാടിലെ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേരള ബാങ്കിനെതിരെ ചിലർ കള്ളപ്രചരണം നടത്തുകയാണെന്ന് ബാങ്കധികൃതർ അറിയിച്ചു. ആൽബർട്ടിന്റെ പേരിൽ കേരള ബാങ്കിൽ ലോണുകളൊന്നുമില്ല. ആൽബർട്ടിന്റെ ഭാര്യ വത്സയുൾപ്പെടെയുള്ള ജെ.എൽ.ജി ഗ്രൂപ്പിന് നൽകിയ...
തലശ്ശേരി: പാനൂർ നഗരസഭ വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ്. നഗരസഭയിലെ 8 വാർഡുകളിൽ മുപ്പതോളം പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. പാനൂർ നഗരസഭയിലെ പെരിങ്ങളം, കരിയാട് ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നത്....