ഇരിട്ടി : കുടിവെള്ളക്ഷാമം രൂക്ഷമായ കുയിലൂരിൽ കുപ്പിവെള്ള പ്ലാന്റ് തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധം. ഭൂഗർഭ ജലത്തിന്റെ അളവ് മനസ്സിലാക്കൻ ശാസ്ത്രീയ പഠനങ്ങൾ ഒന്നും നടത്താതെ ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്....
പേരാവൂർ: ക്രമക്കേടുകളെ തുടർന്ന് ഭരണ സമിതിയെ പിരിച്ചുവിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. ഡിസമ്പർ 30ന് തിരഞ്ഞെടുപ്പ് നടത്താനാണ് അഡ്മിനിസ്ട്രേറ്റർ അനുരാജ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്...
കേളകം : ക്രമക്കേട് കണ്ടെത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എം. കെ.സന്ദീപ് ലൈസൻസി ആയുള്ള ചുങ്കക്കുന്നിലെ എ.ആർ.ഡി 81 നമ്പർ റേഷൻഷാപ്പിന്റെ ലൈസൻസാണ് അരിയുടെ സ്റ്റോക്കിൽ വൻ കുറവ് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ്...
ഇരിട്ടി: ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി. മീത്തലെ പുന്നാട് സ്വദേശി പി.കെ. സജേഷിനെ (37) യാണ് ഇരിട്ടി പോലീസ് അറസ്റ്റു രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. നിരവധി കവർച്ചാ കേസിൽ പ്രതിയായ സജേഷ് നിലവിൽ സബ്...
ഇരിട്ടി: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മാക്കൂട്ടം ചുരം പാത തകർന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള ചുരംപാതയുടെ പകുതിയിലധികവും തകർന്നതോടെ അന്തർ സംസ്ഥാന യാത്ര പ്രയാസമായി. 20...
പേരാവൂര്‍:പുഴക്കല്‍ പുതുശേരി റോഡില്‍ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനം നല്കി.കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ പുഴക്കല്‍ മടപ്പുര മുത്തപ്പന് ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ ചടങ്ങുകളില്‍ പങ്കെടുക്കാന്‍...
ഇരിട്ടി: കണ്ണൂർ ജില്ലാ അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം “വരയോളം” നടത്തപ്പെടുന്നു. നവംബർ 11 ന് നടക്കുന്ന മൽസരത്തിൽ യു.പി , ഹൈസ്കൂൾ, ഹയർ...
ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് വെണ്ടേക്കുംചാലിൽ കല്ലു അമ്മയുടെ ജീവിതം ചിതലുകൾക്കൊപ്പമാണ്. കിടക്കുന്ന കട്ടിൽ മുതൽ ആകാശക്കാഴ്ചകൾ തുറന്നിടുന്ന മേൽക്കൂര വരെ ചിതലുകൾ കയ്യടക്കി. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട് ഏതു നിമിഷവും ഇടിഞ്ഞു...
പേരാവൂർ : മണത്തണ -അമ്പായത്തോട് മലയോര ഹൈവേയുടെ റീ ടാറിംഗ് തുടങ്ങി.2013 ൽ പ്രവർത്തി പൂർത്തിയായ ശേഷം പത്ത് വർഷത്തോളം അറ്റകുറ്റ പണി മാത്രമാണ് ഇവിടെ നടന്നിരുന്നത്. മണത്തണയിൽ നിന്നാണ് റീ ടാറിംഗ് ആരംഭിച്ചിരിക്കുന്നത്.അഞ്ച് കോടി...
ഇരിട്ടി: നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിനു മുന്നോടിയായി കർശന മാർഗനിർദേശങ്ങൾ നൽകി ഇരിട്ടി നഗരസഭ. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ജൈവമാലിന്യങ്ങൾ കൃത്യമായി ഉറവിടത്തിൽ...