Local News

കൂത്തുപറമ്പ്: താലൂക്ക് ആസ്പത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലികരിക്കാനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ. നഗരസഭയുടെ കീഴിലുള്ള ജീവനം കിഡ്നി പേഷ്യന്റ് വെല്‍ഫെയർ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉദാരമതികളുടെ സഹായത്തോടെയാണ്...

കേളകം: യുറോപ്പിലെ മാൾട്ടയിലേക്ക് വിസ വാഗ്ദാനം നൽകി 2, 20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. കണിച്ചാർ കൊളക്കാട് സ്വദേശി മുണ്ടക്കൽ ഹൗസിൽ...

പേരാവൂർ: ഡി.ഡി.ആർ.സി ഡയഗനോസ്റ്റിക്‌സ് പേരാവൂർ സെന്റർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ മുഖ്യാതിഥിയായി. ജില്ലാ...

ഇരിട്ടി: തലശേരി - വളവുപാറ കെ.എസ്.ടി.പി റോഡിൽ കോടികൾ മുടക്കി സ്ഥാപിച്ച സോളാർ തെരുവ് വിളക്കിന്റെ ബാറ്ററികൾ മോഷ്ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിലായി. ഉളിൽ പാലത്തിന് സമീപം...

കേളകം: ഇരട്ടത്തോടിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് പണവും വിലയേറിയ വാച്ചും മോഷ്ടിച്ചു.വീട്ടുകാർ വിനോദയാത്രക്ക് പോയപ്പോഴാണ് സംഭവം.ഇരട്ടത്തോടിലെ വരപ്പോത്തുക്കുഴിയിൽ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ചയാണ് വീട്ടുകാർ...

കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നാളെ കൊട്ടിയൂരിൽ നടക്കും. വൈശാഖോത്സവത്തിന് മുമ്പ് അക്കരെ കൊട്ടിയൂരിൽ അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ പ്രവേശിക്കുന്ന ചടങ്ങാണ്...

പേരാവൂര്‍:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ 2024 മെയ് 31 തീയതി വരെ നടത്തുന്നതാണ്. തുല്യത രജിസ്‌ട്രേഷന്‍...

ഇരിട്ടി :പടിയൂരിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു.  പടിയൂരിൽ ചാളംവയൽ കോളനിയിൽ സജീവനെ ഇരിക്കൂർ പോലീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ്...

തലശ്ശേരി : ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലത്തിലെ 520 ഹജ്ജാജിമാർക്ക് വാക്സിനേഷൻ തലശ്ശേരി ജനറൽ ആസ്പത്രിയിൽ നടത്തി. മേയ് 16-ന് കല്യാശ്ശേരി,...

കാക്കയങ്ങാട്: പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഫോക്കസ് പോയിന്റ് ക്ലാസ്സിൽ നൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീകുമാർ, സി. സജു, ജയദേവൻ, ഷിജു, കുര്യൻ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!