പേരാവൂർ: മണത്തണ പുതിയകുളവും അനുബന്ധ സ്ഥലവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന കള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കാഞ്ഞിമഠം ചെറിയത്ത് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മണത്തണക്കുളം, കുളക്കരയിലെ ഗണപതി കോവിൽ , അനുബന്ധ സ്ഥലം എന്നിവയുടെ യഥാർഥ അവകാശികൾ...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന് ഭാഗമായി ആരംഭിക്കുന്ന പേര്‍സണല്‍ ഫിറ്റ്നസ്...
കണ്ണൂര്‍: പി .എസ് .സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന...
കണ്ണൂര്‍ : ഗവ.വനിത ഐ .ടി .ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോഡെസ്ക് രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍)...
കണ്ണൂർ: പള്ളിത്തിരുനാളാഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണംകൊണ്ട് പാവങ്ങൾക്ക് വീടുപണിത് കൊടുക്കണമെന്ന് തലശ്ശേരി അതിരൂപത. ക്രിസ്മസിന് പിന്നാലെ തിരുനാൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം...
തലശ്ശേരി: വഴിയിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസിനെയും പോലീസിനെയും വെട്ടിക്കാൻ എട്ടര കിലോയോളം ഉണക്കക്കഞ്ചാവ് ദേശീയ പാതയോരത്ത് തള്ളി ലഹരി ഇടപാടുകാർ മുങ്ങി. തിങ്കൾ വൈകിട്ടാണ് സംഭവം. ദേയീയ പാതയിൽ കൊടുവള്ളി ആമൂക്ക പള്ളിക്കടുത്ത കാർ വാഷ്...
കാക്കയങ്ങാട്: വണ്ടിപ്പെരിയാറിൽ പിഞ്ചു ബാലിക അതിക്രൂരമായി പീഢിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടുവാൻ അവസരമൊരുക്കിയ പോലീസ് – പ്രോസിക്യുഷൻ – സർക്കാർ ഗൂഢാലോചനക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് സായാഹ്ന...
തില്ലങ്കേരി : അന്താരാഷ്ട്ര ചെറു ധാന്യവർഷത്തിന്റെ ഭാഗമായി തില്ലങ്കേരിയിൽ നടത്തിയ എള്ള്, മുത്താറി കൃഷിയിൽ വിളവിൽ നൂറുമേനി. അഞ്ചംഗ വനിതാ കൂട്ടായ്മയാണ് അന്യം നിന്നുപോകുന്ന കൃഷിയെ പുനരുദ്ധരിച്ചത്. കാഞ്ഞിരാട് സമ്പത്ത് ജെ.എൽ.ജി. ഗ്രൂപ്പിലെ വനിതകളാണ് എള്ള്-മുത്താറി...
ഇരിട്ടി : വ്യാപാരികൾ ചേരിതിരിഞ്ഞ് മത്സരിച്ച ഇരിട്ടി മർച്ചന്റ് വെൽഫെയർ കോഓപ്പറേറ്റിവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് എൻ. കുഞ്ഞിമൂസ ഹാജി നേതൃത്വം നൽകുന്ന പാനലിന് വിജയം. 11 അംഗ പാനലിൽ ജനറൽ വിഭാഗത്തിൽനിന്ന് മത്സരിച്ച...
തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ വീണ്ടും മോഷണം. ഒ വി റോഡ് സംഗമം കവലയിലെ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി. ഉസ്താദ് സിദ്ധിഖ് സഖാഫി പുലർച്ചെ നിസ്കാരത്തിനു ശേഷം...