Local News

ഇ​രി​ട്ടി: യാ​ത്ര ദു​ഷ്ക​ര​മാ​യി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ ത​ല​ശ്ശേ​രി- മൈ​സൂ​രു റോ​ഡ്. ഇ​തി​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ മു​ത​ൽ പെ​രു​മ്പാ​ടി വ​രെ 17 കി.​മീ​റ്റ​റോ​ളം വ​രു​ന്ന...

മാഹി : മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി മാഹി പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ അറിയിച്ചു.തിരുനാളിന്റെ...

കൊട്ടിയൂർ:മൈസൂരിലെ സ്വകാര്യ ലോഡ്‌ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.മൈസൂർ മണ്ടി പോലീസ്...

കൊട്ടിയൂർ:കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം. നിരവധി പേർക്ക് പരിക്ക്.മാനന്തവാടി തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന...

ഇരിട്ടി:തിങ്കളാഴ്ച‌ (14/10/2024) നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റിന്റെ രണ്ടാമത്തെ ബാച്ച് (9.30 ന് ആരംഭിക്കുന്ന ടെസ്റ്റ്) ചില സാങ്കേതിക കാരണങ്ങളാൽ ബുധനാഴ്‌ച (16/10/2024) നടത്തുന്നതാണെന്ന് ഇരിട്ടി ജോയിന്റ്റ് ആർ...

നെടുംപൊയിൽ: പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം. റോഡ് നിർമ്മാണ സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതായി പരാതി.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ബാവലി-...

പേരാവൂർ:കളിക്കളത്തിൽനിന്ന്‌ ഉപജീവനത്തിലേക്ക്‌ എളുപ്പവഴിയുണ്ടോ...? വോളി ഇതിഹാസം ജിമ്മി ജോർജിന്റെ നാടായ പേരാവൂർ തൊണ്ടിയിലെ മോർണിങ്‌ ഫെെറ്റേഴ്‌സ് എൻഡ്യൂറൻസ് അക്കാദമിയിൽ അതിനും വഴിയുണ്ട്‌. കായിക പരിശീലനത്തിനൊപ്പം യൂണിഫോംഡ് സേനയിലേക്ക്...

പേരാവൂർ : വായന്നൂർ സ്കൂൾ ഭാഗത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്ന ആറുപേർക്ക് കുറുനരിയുടെ കടിയേറ്റു.വ്യാഴാഴ്ച രാത്രി എട്ടോടെയാണ് വിവിധ ഇടങ്ങളിൽ നിന്നായി കുറുനരി ആളുകളെ ആക്രമിച്ചത്. രാജൻ...

പേരാവൂർ : വയനാട്, വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാൻ കൊല്ലം ഷാഫിയും കലാകാരന്മാരും പാട്ടുവണ്ടിയുമായി ബുധനാഴ്ച പേരാവൂരിലെത്തും.ഷാഫിയും സഹപ്രവർത്തകരും വയനാട് ദുരിതബാധിതർക്ക് ഒരുക്കുന്ന സ്നേഹവീട് നിർമാണത്തിന്റെ ധന സമാഹരണത്തിനാണ്...

മയ്യഴി : മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ നാലാംദിനത്തിലേക്ക് കടന്നു. തിങ്കളാഴ്ച വൈകിട്ട് ചാന്ത രൂപത അധ്യക്ഷൻമാർ. എഫ്രേം നരിക്കുളം ബിഷപ്പിന് ഇടവക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!