തലശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 15 കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും. പൂക്കോട് ശ്രീധരൻ...
Local News
പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സൗജന്യ പേ വിഷ ബാധ നിയന്ത്രണ ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പ്. പഞ്ചായത്തിലെ...
പേരാവൂർ: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ...
കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന...
തലശ്ശേരി: കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി വാഗമൺ പാക്കേജ് ഫെബ്രുവരി ഏഴിന് വൈകീട്ട് ഏഴിന് നിന്ന് തലശ്ശേരിയിൽ നിന്ന് പുറപ്പെടും. ആദ്യദിനം വാഗമണ്ണിലെ പൈൻമര കാടുകളും മൊട്ട...
പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ നടക്കും. ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ ഗണപതി ഹോമം, ഉച്ചക്ക് പ്രസാദ...
കേളകം: ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും സംസ്കരണത്തിനും വിപണനത്തിനും സംഭരണത്തിനും നടപടിയായില്ല. ഇതുമൂലം ഏറെ വിപണി സാധ്യതയുള്ള ചക്ക വേണ്ടവിധം ഉപയോഗിക്കാതെ നശിക്കുകയാണ്. ചക്കയില്‍നിന്ന് നൂതനമായി...
അടക്കാത്തോട് : അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് ഭീഷണിയാവുന്നു. ഒറ്റപ്പെട്ട ഈച്ചകൾ പറന്ന് കടകളിലും എത്തിത്തുടങ്ങി.സ്കൂൾ പരിസരത്ത് നിന്നും 200 മീറ്റർ പരിധിയിലാണ്...
ഇരിട്ടി:ചതിരൂര്‍ നീലായില്‍ വളര്‍ത്തു നായ്ക്കളെ വന്യജീവി പിടിച്ച സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു.
പേരാവൂർ . ബി.ജെ. പി നേതാവായിരുന്ന ടി.എസ്. ഷാജിയുടെ പതിനഞ്ചാമത് ചരമവാർഷിക ദിനാചരണം നടത്തി. തെരു ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സൗത്ത് പ്രസിഡൻ്റ്...
