പേരാവൂർ: ടൗൺ ജംങ്ങ്ഷനിൽ ബർക്ക ബേക്കറി & കൂൾബാർ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ...
Local News
മട്ടന്നൂർ : എക്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയും സംഘവും ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും...
മട്ടന്നൂര്‍: നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് ആശ്വാസമായി ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങി. വിമാനത്താവളത്തിന്റെ തൊട്ടടുത്ത ടൗണായ ചാലോടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജങ്ഷനില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍...
ഇരിട്ടി:ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി മേലെ സ്റ്റാന്‍ഡിലെ മലബാര്‍ സ്‌പൈസസ് മലഞ്ചരക്ക് കടയില്‍ നിന്നുമാണ് ഇരിട്ടി പോലീസ് നൂറോളം പാക്കറ്റ്...
തലശേരി: മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് സ്‌പെഷ്യൽ ട്രിപ്പ് ഒരുക്കി തലശ്ശേരി കെ.എസ്.ആർ.ടി.സി. തലശ്ശേരി ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മാർച്ച് 11ന് രാത്രി...
കണിച്ചാർ തൈപ്പൂയ്യ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കാവടി, താലപ്പൊലി ഘോഷയാത്ര കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിൻ്റെ ഭാഗമായി കാവടി,താലപ്പൊലി ഘോഷയാത്ര നടന്നു. ആറ്റാംചേരി കളപ്പുര, ചെങ്ങോം...
തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന യുവാവുമായി പരിചയത്തിലായ യുവതിയുടെ 25 പവൻ സ്വർണാഭരണം നഷ്ടമായതായി പരാതി.കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.വിവാഹവാഗ്ദാനംനൽകിയ...
പേരാവൂർ : പോലീസ് സബ് ഡിവിഷനിലെ പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി ആവിഷ്‌കരിച്ചതുടിതാളം ആദിവാസി യുവജനോത്സവം മണത്തണയിൽ റിട്ട. പൊലീസ് സൂപ്രണ്ട് പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു....
പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽ ഫയർ ട്രസ്റ്റ് സംഘടിപ്പിച്ച മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായ സി.ടി.ഡി.സി വോളി സമാപിച്ചു. മേജർ വോളിയിൽ സെയ്ന്റ് തോമസ്...
കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡൻ്റ് ടി.ടി.ശ്രീനിവാസൻ അദ്ധ്യക്ഷനായി....
