കണ്ണൂർ : മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികളുടെ പ്രൈവറ്റ് ബസ് പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്ണൂർ : തെളിനീരൊഴുകും നവകേരളം’ സമ്പൂര്‍ണ്ണ ജല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. മാസ് കമ്മ്യൂണിക്കേഷന്‍/ജേണലിസം/മള്‍ട്ടിമീഡിയ ബിരുദ ബിരുദാന്തര വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന...
കണ്ണൂർ: ഈസ്റ്ററിനോടനുബന്ധിച്ച് മലബാറിലെ ഭക്തര്‍ക്ക് മലയാറ്റൂര്‍ തീര്‍ഥാടന യാത്ര നടത്താന്‍ അവസരമൊരുക്കി കെ.എസ്.ആർ.ടി.സികണ്ണൂര്‍ ഡിപ്പോ. വാരാന്ത്യങ്ങളിന് മലയാറ്റൂര്‍ മല കയറാനായി ജില്ലയില്‍ നിന്നും കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് സ്പെഷ്യല്‍ ട്രിപ്പ് ഒരുക്കുന്നത്. കണ്ണൂരില്‍...
പേരാവൂർ: താലൂക്കാസ്പത്രിയുടെ വികസനം രണ്ട് സർക്കാർ ഡോക്ടർമാർ തടസപ്പെടുത്തുന്നുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി.സാമൂഹ്യ പ്രവർത്തകനും ചിറ്റാരിപ്പറമ്പ് സ്വദേശിയുമായ കെ.ഇബ്രാഹിം നല്കിയ പരാതിയിലാണ് കണ്ണൂർ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്പെക്ടർ പി.ആർ.മനോജ്,സബ്...
തളിപ്പറമ്പ്: വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന പാതയിലേക്ക് പാഞ്ഞെത്തിയ സൈക്കിളിലിരുന്ന കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ബസ് കയറി സൈക്കിള്‍ പൂർണമായും തകർന്നുപോയിരുന്നു. തളിപ്പറമ്പിനടുത്ത് ചെറുക്കളയില്‍ വെച്ചുണ്ടായ...
കൃഷിയിടത്തിൽ ശല്യമുണ്ടാക്കി വിളകൾ നശിപ്പിക്കുന്ന മൃഗങ്ങളും പക്ഷികളും എല്ലാ കർഷകരുടെയും പേടിസ്വപ്നമാണ്. ഇവയെ പ്രതിരോധിക്കാനായി വൈക്കോൽ കോലങ്ങളും മറ്റു മാർഗങ്ങളുമൊക്കെ ഇന്ത്യയെ കർഷകർ കൃഷിയിടങ്ങളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു വിദ്യയുമായി വന്നിരിക്കുകയാണ്...
തിരുവനന്തപുരം : ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്പ്) സൗജന്യ ചികിത്സ ഉറപ്പാക്കുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക്...
തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള മോപ് അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു. ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആൾ ഇന്ത്യ മോപ്- അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചിരിക്കുന്നതിനാൽ സ്റ്റേറ്റ് മോപ്- അപ്പ് അലോട്മെന്റ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത്...
ന്യൂഡൽഹി: പരീക്ഷകളെ ഉത്സവമായി കാണമെന്ന് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. പരീക്ഷാ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷയില്‍ ആശങ്ക വിദ്യാര്‍ഥികള്‍ക്കല്ല....
തിരുവനന്തപുരം: മുതിർന്ന എട്ട് ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയും 25 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റിയും പൊലീസിൽ അഴിച്ചുപണി. സ്ഥാനക്കയറ്റം ലഭിച്ചവരും നിയമനവും: എം.ഗംഗാധരൻ- വിജിലൻസ് പാലക്കാട്, ആർ.ഹരിപ്രസാദ്- വടകര, പി.അബ്ദുൾ മുനീർ-നാദാപുരം കൺട്രോൾ റൂം, വി.എസ്.ഷാജു- ട്രാഫിക്...