തിരുവനന്തപുരം : ബസ് നിരക്കു കൂട്ടാനുള്ള ഉത്തരവ് വിശദ പരിശോധനയ്ക്കുശേഷം മതിയെന്ന് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഗതാഗത കമ്മിഷണർ എം.ആർ. അജിത്കുമാറും യോഗത്തിൽ...
മതിലകം: സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ ഓൾ ഇന്ത്യ ഫെഡറേഷനും ഫിഫയുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. പുന്നക്കബസാർ സാംസ്കാരിക കേന്ദ്രത്തിന്റെ ‘നാടിന് ഒരു കളിസ്ഥലം’ പദ്ധതിയുടെ ഉദ്ഘാടനം...
കൊച്ചി : അവസാനവർഷ എം.ബി.ബി.എസ് പരീക്ഷ എഴുതാനാകാതെപോയ വിദ്യാർഥികൾക്ക് ജൂനിയർ ബാച്ചിനൊപ്പം സെപ്റ്റംബർ 19നോ പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന തീയതി പ്രകാരമോ പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിദ്യാർഥികൾ ആവശ്യപ്പെട്ടിരിക്കുന്ന പരിശീലനത്തിനായി ജൂനിയർ ബാച്ചിൽ...
കൊച്ചി: ശാരീരികബന്ധത്തിനുശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെപേരില്‍ മാത്രം വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കുകയില്ലെന്ന് ഹൈക്കോടതി. ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതിനേടിയത് എന്നത് വ്യക്തമായാല്‍ മാത്രമേ വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന കേസ് നിലനില്‍ക്കുകയുള്ളൂവെന്നും...
തിരുവനന്തപുരം : അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും, ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിനും സമൂഹത്തെ സജ്ജമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) പബ്ലിക്ക് ഹെൽത്ത് ബ്രിഗേഡ്. ജനങ്ങളുമായി നിരന്തരം ഇടപഴകുന്നവരെ കണ്ടെത്തി പരിശീലനം നൽകി ബ്രിഗേഡിന്റെ ഭാഗമാക്കും....
കണ്ണൂർ : ഇതിഹാസപോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സി.പി.എം 23 -ാം പാർടി കോൺഗ്രസിന് കൊടി ഉയർന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാകുന്ന ബി.ജെ.പി.യെ...
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസും സിലബസും എൽ.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റിൽ. ബിരുദാനന്തര ബിരുദ പരീക്ഷയിൽ...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സംസ്ഥാനതല വിഷു–റംസാൻ ഖാദിമേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ബുധൻ പകൽ 2.30ന് നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ...
കണ്ണൂർ : സംസ്ഥാന സർക്കാർ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്സിബിഷനിൽ ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്ക് സേവനം ആരംഭിച്ചു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം....
മാലൂർ : കെ.പി.ആർ. നഗറിനടുത്ത രയരോത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ബുധനാഴ്ച തുടങ്ങും. രാത്രി ഏഴിന് മുത്തപ്പൻ വെള്ളാട്ടം, കളിക്കപ്പാട്ട്, മുതക്കലശം വരവ്. വ്യാഴാഴ്ച ഗുളികൻ തെയ്യം, രാവിലെ തിരുവപ്പന, ഉള്ളിലാൽ ഭഗവതി. ഉത്സവദിവസങ്ങളിൽ...