Local News

ഭാവിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകള്‍ പ്രധാനമായും മൂന്ന് തരത്തിലാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന് മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കുമെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് ഈ മൂന്ന്...

കേരളത്തിൽ കശുമാങ്ങ വലിയതോതിൽ പാഴാകുന്നുണ്ട്. അതേസമയം പോഷകങ്ങളാലും നിരോക്സീകാരികളാലും സമ്പുഷ്ടമായ കശുമാങ്ങയുടെ മൂല്യവർധന ഏറെ സാധ്യതയുള്ള മേഖലയാണ്. പഴച്ചാറിൽ കഞ്ഞിവെള്ളം ഒഴിച്ചോ ചവ്വരി കുറുക്കിച്ചേർത്തോ കശുമാങ്ങയുടെ കറ...

കൊച്ചി : ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ആശ്രയമില്ലാതായ കലാകാരന്മാർക്കായി സംരക്ഷണകേന്ദ്രം നിർമാണം ഉടൻ ആരംഭിക്കുമെന്ന്‌ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ. ഇതിന്‌ സ്ഥലം ഏറ്റെടുത്തു. കൊച്ചിയിൽ സിനിമ മ്യൂസിയം ആരംഭിക്കാൻ...

പേരാവൂർ : താലൂക്കാസ്പത്രി വികസനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പേരാവൂർ ഫോറം ഭാരവാഹികൾ സണ്ണി ജോസഫ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം തീർക്കാനാവശ്യമായ നടപടികൾ സത്വരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട്...

കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ മാർച്ച് 31ന് സർവീസിൽനിന്ന് വിരമിച്ചു. വകുപ്പിൽ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി...

കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 14 വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സിവില്‍ സപ്ലൈസ് സ്റ്റാളില്‍ പൊതുജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്...

കണ്ണൂർ : മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികളുടെ പ്രൈവറ്റ് ബസ് പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി...

കണ്ണൂർ : തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ്ണ ജല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. മാസ്‌ കമ്മ്യൂണിക്കേഷന്‍/ജേണലിസം/മള്‍ട്ടിമീഡിയ ബിരുദ ബിരുദാന്തര വിദ്യാര്‍ഥികളെയാണ്...

കണ്ണൂർ: ഈസ്റ്ററിനോടനുബന്ധിച്ച് മലബാറിലെ ഭക്തര്‍ക്ക് മലയാറ്റൂര്‍ തീര്‍ഥാടന യാത്ര നടത്താന്‍ അവസരമൊരുക്കി കെ.എസ്.ആർ.ടി.സികണ്ണൂര്‍ ഡിപ്പോ. വാരാന്ത്യങ്ങളിന്‍ മലയാറ്റൂര്‍ മല കയറാനായി ജില്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം...

തളിപ്പറമ്പ്: വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന പാതയിലേക്ക് പാഞ്ഞെത്തിയ സൈക്കിളിലിരുന്ന കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ബസ് കയറി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!